മ്യാന്മര് തെരുവുകളില്‍ സൈന്യത്തിന്റെ കൂട്ടക്കുരുതി. കഴിഞ്ഞ ദിവസങ്ങളില്‍ 114 പേരാണ് സൈന്യത്തിന്റെ അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഇത്രയധികം പേര് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കുട്ടികളുമുണ്ട്. ആങ് സാന്‍ സ്യൂചിയുടെ…
Tag:
