മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത നിര്‍ധനരായ 350 ഓളം വിദാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്കുന്ന പദ്ധതി തടസപ്പെടുത്തി എല്‍ഡിഎഫ് മെമ്പര്‍മാര്‍. പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതി…
Tag:
#payipra panchayathu
-
-
ErnakulamLOCAL
റോഡ് കയ്യേറി സ്വകര്യ വ്യക്തിയുടെ മതില് നിര്‍മാണം, നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഒഴുപ്പിക്കാനെത്തിയ പഞ്ചായത്ത് അധികൃതര്‍ക്ക് പൊലീസ് സഹായം നല്‍കിയില്ല; ഉന്നത പൊലിസ് മേധാവികള്‍ക്ക് പരാതി നല്‍കുമെന്ന് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: റോഡ് കയ്യേറ്റം ഒഴുപ്പിക്കാനെത്തിയ പഞ്ചായത്ത് അധികൃതര്‍ക്ക് പൊലീസ് സഹായം നല്‍കിയില്ലെന്ന് പരാതി. പായിപ്ര പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ എംസി റോഡില്‍ നിന്നും തേനാലി കുടി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത്…