ലഹോര്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പരമോന്നത സിവിലയൻ ബഹുമതി നൽകി പാകിസ്ഥാന്റെ ആദരം. 2000 കോടി ഡോളറിന്റെ നിക്ഷേപം പാകിസ്ഥാനിൽ നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ‘നിഷാൻ ഇ…
Tag:
pakisthan#saudhi
-
-
സൗദിയുമായി വരാനിരിക്കുന്ന നിക്ഷേപം പാക്കിസ്ഥാനിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കുമെന്ന് പാക്കിസ്ഥാന് മന്ത്രി. മന്ത്രി അസദ് ഉമര്‍ ഇസ്ലാമാബാദിലെ പരിപാടിയിലാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. സൗദിയുമായുള്ള കരാര്‍ കാബിനറ്റിന്റെ അംഗീകാരത്തിനായി വെച്ചിരിക്കുകയാണ്.…
