ന്യൂയോര്‍ക്ക്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍. വിമാനം ന്യൂയോര്‍ക്കില്‍ തിരിച്ചിറക്കി. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ ഇമ്രാന് ഖാനും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം…
#pakisthan
-
-
NationalVideos
പാക് ഭീകരരുടെ നുഴഞ്ഞുകറ്റ ശ്രമം പരാജയപ്പെടുത്തി: വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: കശ്മീരിലെ കുപ്വാരയിൽ പാക് ഭീകരരുടെ നുഴഞ്ഞുകറ്റ ശ്രമം പരാജയപ്പെടുത്തിയതിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. നാല് ഭീകരർ പാറകൾക്കിടയിലൂടെ നുഴഞ്ഞ് നിയന്ത്രണരേഖ മറികടക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ്…
-
World
ഭീകരവാദി ഹാഫിസ് സഈദിന്റെ കുടുംബത്തിന് മാസം ഒന്നരലക്ഷം രൂപ നല്കാന് പാകിസ്ഥാന്
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ കുടുംബത്തിന് സഹായം നല്കാന് പാകിസ്ഥാന് അനുമതി. ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ അനുമതി തേടി പാകിസ്ഥാന് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയെ സമീപിച്ചിരുന്നു. ഭക്ഷണം, കുടിവെള്ളം,…
-
World
ഇന്ത്യയ്ക്കെതിരെ പ്രമുഖ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഇമ്രാന് ഖാന്
by വൈ.അന്‍സാരിby വൈ.അന്സാരിഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്. ഇന്ത്യയ്ക്കെതിരെ പ്രമുഖ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആവശ്യപ്പെട്ടു. ഇന്ത്യ-പാക് വിഷയത്തില്‍ അമേരിക്കയും റഷ്യയും ചൈനയും ഇടപെടണം. ഇന്ത്യയും…
-
World
ഇന്ത്യയെ 22 കഷ്ണങ്ങളാക്കാന്‍ ശേഷിയുള്ള സ്മാര്ട്ട്ബോംബുകള് കൈവശമുണ്ടെന്ന് പാക്കിസ്ഥാൻ മന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പ്രകോപനവുമായി പാക്കിസ്ഥാന് പാകിസ്ഥാന് റയില്‍വെ മന്ത്രി റാഷിദ് അഹമ്മദ് രംഗത്ത്. ഇന്ത്യയെ നശിപ്പിക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട് ബോംബുകള്‍ പാക്കിസ്ഥാന്റെ കൈവശമുണ്ടെന്ന അവകാശവാദവുമായാണ് മന്ത്രി രംഗത്തെത്തിയത്. ഇന്ത്യയിലെ ഏത്…
-
ഇസ്ലാമാബാദ്: നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിനിടെ പാകിസ്ഥാന് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിന് ഷോക്കേറ്റു. വെള്ളിയാഴ്ച ‘കശ്മീര്‍ ഹവര്‍’ എന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രിക്ക് ഷോക്കേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
-
ദില്ലി: രാജസ്ഥാനിലെ ജോധ്പൂരിനെയും പാക്കിസ്ഥാനിലെ കറാച്ചിയേയും ബന്ധിപ്പിക്കുന്ന താര് എക്സ്പ്രസിന്റെ സര്‍വ്വീസ് ഇന്ത്യ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരേയും കറാച്ചിയിലേക്കുള്ള താര് എക്സ്പ്രസ് സര്‍വ്വീസ് നടത്തില്ലെന്നും ഇന്നത്തെ സര്‍വ്വീസ് ഉള്‍പ്പെടെ റദ്ദാക്കിയതായും നോര്‍ത്ത്…
-
National
ബാലാകോട്ട് മേഖല പാക് സൈന്യത്തിന്റെ നിയന്ത്രണത്തിലെന്ന് റിപ്പോര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിഇന്ത്യന് വ്യോമസേന മിന്നലാക്രമണം നടത്തിയ പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകള്‍ ഇപ്പോഴും പാക് സൈന്യത്തിന്റെ നിയന്ത്രണത്തിലെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണവിഭാഗമാണ് ഇതുസംബന്ധിച്ച വിവരം നല്‍കിയത്. പാക് അതിര്‍ത്തി സംരക്ഷണ…
-
National
വിഘടനവാദികള്‍ക്കും ക്ഷണം: പാകിസ്താന് ദേശീയദിനാഘോഷം ബഹിഷ്കരിച്ച് ഇന്ത്യ
by വൈ.അന്‍സാരിby വൈ.അന്സാരിവെള്ളിയാഴ്ച ഡല്‍ഹിയിലെ പാക് സ്ഥാനപതികാര്യാലയത്തില്‍ നടന്ന പാകിസ്താന്റെ ദേശീയദിനാഘോഷം ഇന്ത്യ ബഹിഷ്കരിച്ചു. ജമ്മുകശ്മീരിലെ വിവിധ വിഘടനവാദി നേതാക്കളെ ചടങ്ങിനു ക്ഷണിച്ചതിനാലാണ് ഇന്ത്യ ചടങ്ങ് ബഹിഷ്കരിച്ചത്. അതേസമയം ദേശീയദിനാഘോഷത്തിന് ആശംസ നേര്‍ന്ന്…
-
World
പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് ആണെന്നതിന് തെളിവില്ലെന്ന് പാക്കിസ്ഥാന്
by വൈ.അന്‍സാരിby വൈ.അന്സാരിഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രണത്തിന്റെ…
