തിരുവനന്തപുരം: വടകരയില്‍ പി ജയരാജന് തോല്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കൊലപാതകക്കേസില്‍ പ്രതിയായ ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ സി.പി.എം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജയരാജനാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയെന്ന് അറിഞ്ഞപ്പോള്‍…
Tag:
#p jayarajan
-
-
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എമ്മില്‍ ധാരണയായി. മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. യോഗത്തില്‍ പി സതീദേവിയുടെയും പി.എ…
-
KeralaPolitics
ഷുക്കൂര്‍ വധക്കേസ്: പി ജയരാജനെതിരെ കൊലക്കുറ്റം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി തലശ്ശേരി കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 320, 120 ബി വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.…
