ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും അക്രമം. കാംഗ്പോക്പി ജില്ലയിലെ ജൗപ്പി ഗ്രാമത്തിലുണ്ടായ വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടു. കുക്കി സോ വിഭാഗത്തില്‍പ്പെടുന്ന 21 വയസുകാരനാണ് മരിച്ചത്. ഗ്രാമത്തിന് കാവല്നിന്നവര്ക്ക് നേരേ അത്യാധുനിക ആയുധങ്ങള്‍…
Tag:
#one died
-
-
മൂവാറ്റുപുഴ: ആരക്കുഴ തെക്കന്‍കോട് മഠത്തില്‍ കടവില്‍ ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. മൂവാറ്റുപുഴ പേട്ട ഹുസൈന് അപാര്‍ട്മെന്റ്സില്‍ താമസിക്കുന്ന അടിമാലി കോച്ചേരില്‍ ബെന്‍സിന്റെ മകന് ബേസില്‍ ആണ് മരിച്ചത്.…
