കൊച്ചി: കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടി തന്ന ടീമിലെ ടി.എ ജാഫര്‍ അന്തരിച്ചു. 1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 92ലും 93ലും…
obit
-
-
KeralaThrissur
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും , മുന്‍ മന്ത്രിയുമായ കെ.പി വിശ്വനാഥന് അന്തരിച്ചു
by NEWS DESK 3by NEWS DESK 3തൃശ്ശൂര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.പി വിശ്വനാഥന് (83) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുതവണ യു.ഡി.എഫ് സര്‍ക്കാരില്‍ വനംമന്ത്രിയും ആറുതവണ എം.എല്‍.എയുമായിരുന്നു. തൃശൂര്‍ ജില്ലയിലെ…
-
KeralaKozhikode
വയനാടിനെ തൂലിക തുമ്പിലൂടെ തുറന്നു കാട്ടിയ കഥാകാരി പി വത്സല ഓര്‍മ്മയായി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അദ്ധ്യാപികയുമായ പി. വത്സല (84) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.വയനാട്ടിലെ…
-
DeathErnakulamKerala
നടനും ഹൈക്കോടതി അഭിഭാഷകനുമായ ഐ. ദിനേശ് മേനോന് അന്തരിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: നടനും ഹൈക്കോടതി അഭിഭാഷകനുമായ ഐ. ദിനേശ് മേനോന്(52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം.17 മലയാള സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. “വാടക വീട്’ എന്ന ചിത്രത്തിലെ അഭിനയത്തിന്…
-
DeathErnakulamKerala
സിപിഎം മുതിര്‍ന്ന നേതാവ് പാറപ്പുറം കൂട്ടുങ്ങൽ വീട്ടിൽ പൊന്നപ്പൻ നിര്യാതനായി
by NEWS DESK 3by NEWS DESK 3ആലുവ : കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ(എം)ന്റെ മുതിർന്ന നേതാവുമായിരുന്ന കാഞ്ഞൂർ പാറപ്പുറം കൂട്ടുങ്ങൽ വീട്ടിൽ പൊന്നപ്പൻ(93) നിര്യാതനായി. സിപി ഐ എം കാലടി ഏരിയ കമ്മറ്റി…
-
ErnakulamKerala
ആലുവയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷെല്‍ന നിഷാദ് അന്തരിച്ചു
by NEWS DESK 3by NEWS DESK 3ആലുവ: ഷെല്‍ന നിഷാദ് അന്തരിച്ചു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആലുവ നിയോജക മണ്ഡലത്തിൽ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയിരുന്നു. അന്‍വര്‍ സാദത്തിനെതിരെയായിരുന്നു മത്സരിച്ചത്.അര്‍ബുദബാധയാല്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ…
-
KeralaThrissurWorld
തിരുവനന്തപുരം ഫൈൻ ആര്‍ട്സ് കോളജിന്റെ ശില്പി സി.എല്‍.പൊറിഞ്ചുക്കുട്ടി അന്തരിച്ചു
by NEWS DESK 3by NEWS DESK 3ദുബായ് : കേരള ലളിതകലാ അക്കാദമി മുൻ ചെയര്‍മാനും കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയും ഫൈൻ ആര്‍ട്സ് കോളജ് പ്രഥമ പ്രിൻസിപ്പലുമായിരുന്ന തൃശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി പ്രഫ.…
-
ErnakulamKeralaMalayala Cinema
ഹൃദയസ്തംഭനo,സീരിയല്‍ നടി ഡോ.പ്രിയ മരണപ്പെട്ടു
by NEWS DESK 3by NEWS DESK 3കൊച്ചി: തിരുവനന്തപുരം: സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സീരിയല്‍ താരം കിഷോര്‍ സത്യയാണ് മരണവാര്‍ത്ത…
-
DeathKeralaMalayala CinemaThiruvananthapuram
പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു.10 ദിവസം മുൻപ് വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.…
-
ബെയ്ജിംങ് : ചൈനയുടെ മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് (68) അന്തരിച്ചു. 2013 മുതല്‍ 2023 വരെ ചൈനയുടെ പ്രധാനമന്ത്രി യായിരുന്നു. 2008 മുതല്‍ 2013 വരെ ഉപപ്രധാനമന്ത്രിയായും സേവനം…
