തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അസഹനീയമായ വേനല്‍ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്…
Tag:
