1. Home
  2. NRC

Tag: NRC

രാജ്യത്ത് രണ്ടുതരം പൗരൻമാരില്ല – അടൂർ

രാജ്യത്ത് രണ്ടുതരം പൗരൻമാരില്ല – അടൂർ

നിയമ പണ്ഡിതരുൾപ്പെടെയുള്ളവർ രണ്ടുവർഷക്കാലത്തിലേറെ വിശദമായ ആലോചന നടത്തിയാണ് ഭാരതത്തിന്റെ ഭരണഘടനയ്ക്കു രൂപംനൽകിയതെന്നും ഭരണഘടനയ്ക്കു കീഴിൽ രണ്ടുതരം പൗരൻമാരില്ലെന്നും വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ തോന്നയ്ക്കൽ ചെമ്പക മംഗലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന കാലമാണിത്.…

Read More
പൗ​ര​ത്വ നി​യ​മം: പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം: രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും ലോ​ക്സ​ഭ ഒ​ന്ന​ര വ​രെ​യും നി​ര്‍​ത്തി​വ​ച്ചു

പൗ​ര​ത്വ നി​യ​മം: പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം: രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും ലോ​ക്സ​ഭ ഒ​ന്ന​ര വ​രെ​യും നി​ര്‍​ത്തി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും ലോ​ക്സ​ഭ ഒ​ന്ന​ര വ​രെ​യും നി​ര്‍​ത്തി​വ​ച്ചു.  പൗ​ര​ത്വ വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച്‌ രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​ത്യേ​ക ച​ര്‍​ച്ച വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍…

Read More
ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ‘നിശാ സമരം നടത്തി

ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ‘നിശാ സമരം നടത്തി

മൂവാറ്റുപുഴ: ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പായിപ്ര ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ‘നിശാ സമരം ‘ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുള്‍ മജീദ് ഉല്‍ഘാടനം ചെയ്തു. ഡിവിഷന്‍ യൂത്ത് ലീഗ് പ്രസിഡന്റ് ഷബാബ് വലിയ പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാ ലീഗ്…

Read More
പൗരത്വ ബില്ലിനെതിരെ വേറിട്ട പ്രതിഷേധം;കലാ – പ്രധിഷേധ രാവ്

പൗരത്വ ബില്ലിനെതിരെ വേറിട്ട പ്രതിഷേധം;കലാ – പ്രധിഷേധ രാവ്

ചൊവ്വാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ പൗരത്വ ബില്ലിനെതിരെ വേറിട്ട പ്രതിഷേധവുമായി കലാ-സാംസ്‌കാരിക പ്രവര്‍ത്തക കൂട്ടായ്മയുടെ കലാ – പ്രധിഷേധ രാവ്. മൂവാറ്റുപുഴയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെയാണ് പ്രധിഷേധ രാവ് സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് 5 മണി മുതലാണ് മുവാറ്റുപുഴ കച്ചേരിത്താഴത്ത് പ്രതിഷേധം…

Read More
പൗരത്വ നിയമ ഭേദഗി ബില്ലിനെതിരെ ചിത്രകാരന്മാര്‍ ചിത്രം വരച്ച് പ്രതിഷേധിച്ചു.

പൗരത്വ നിയമ ഭേദഗി ബില്ലിനെതിരെ ചിത്രകാരന്മാര്‍ ചിത്രം വരച്ച് പ്രതിഷേധിച്ചു.

മൂവാറ്റുപുഴ: പൗരത്വ നിയമ ഭേദഗി ബില്ലിനെതിരെ ചിത്രകാരന്മാര്‍ ചിത്രം വരച്ച് പ്രതിഷേധിച്ചു. മൂവാറ്റുപുഴ നെഹൃ പാര്‍ക്കിന് സമീപം നടപ്പാതയോരത്ത് സ്ഥാപിച്ച വെള്ളത്തുണിയില്‍ ചിത്രകാരന്മാര്‍ ചേര്‍ന്ന് ബില്ലിനെതിരായി പ്രതിഷേധം രേഖപ്പെടുത്തി ചിത്രങ്ങള്‍ വരച്ചു. കേരള ലളിതകലാ എക്‌സിക്യൂട്ടീവ് അംഗം മനോജ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. എന്‍ വി പീറ്റര്‍ അധ്യക്ഷനായി…

Read More
ആയവനയില്‍ ഭരണഘടനാ സംരക്ഷണ റാലിയും സമ്മേളനവും നടത്തി.

ആയവനയില്‍ ഭരണഘടനാ സംരക്ഷണ റാലിയും സമ്മേളനവും നടത്തി.

മൂവാറ്റുപുഴ : പൗരത്വ നിയമ ഭേദഗതിക്കും, എന്‍.ആര്‍.സി ക്കുമെതിരെ ആയവന ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും സമ്മേളവും നടത്തി. പുന്നമറ്റത്തുനിന്നു ആരംഭിച്ച പ്രതിഷേധ റാലി കാലാമ്പൂര് ചിറപ്പടിയില്‍ സമാപിച്ചു.പുന്ന മറ്റത്തുനിന്ന് ആരംഭിച്ച റാലി എല്‍ദോ എബ്രഹാം എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രതിഷേധ സമ്മേളനം മാത്യു…

Read More
അഡ്വ.ഡീന്‍ കുര്യാക്കോസ് എംപിയുടെ ലോംഗ് മാര്‍ച്ച് 9ന് മൂവാറ്റുപുഴയില്‍ .

അഡ്വ.ഡീന്‍ കുര്യാക്കോസ് എംപിയുടെ ലോംഗ് മാര്‍ച്ച് 9ന് മൂവാറ്റുപുഴയില്‍ .

മൂവാറ്റുപുഴ: രാജ്യത്തിന്റെ ഭരണഘടനയെ പിച്ചിചീന്തുകയും, മതത്തിന്റെ പേരില്‍ ജനതയെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ജനുവരി 9 വ്യാഴാഴ്ച മൂവാറ്റുപുഴയില്‍ ലോംഗ് മാര്‍ച്ച് നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് പേഴക്കാപ്പിള്ളിപ്പടിയില്‍ നിന്നാരംഭിക്കുന്ന ദേശ രക്ഷാ മാര്‍ച്ച് മുന്‍ മുഖ്യമന്ത്രി…

Read More
മോദിയുടെ പ്രസ്താവനക്ക് എതിരെ പ്രഫഷണല്‍ കോണ്‍ഗ്രസ്സിന്റെ യൂത്ത് സെക്കുലര്‍ മാര്‍ച്ച്

മോദിയുടെ പ്രസ്താവനക്ക് എതിരെ പ്രഫഷണല്‍ കോണ്‍ഗ്രസ്സിന്റെ യൂത്ത് സെക്കുലര്‍ മാര്‍ച്ച്

മുവാറ്റുപുഴ: പ്രതിഷേധക്കാരുടെ വേഷം കണ്ടാല്‍ തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് എതിരെ വൈദിക ശ്രേഷ്ഠരും, സന്യാസി ഗുരുക്കന്മാരും, മുസ്ലിം മത പണ്ഡിതരും അണിനിരക്കുന്ന യുത്ത് സെക്കുലര്‍ മാര്‍ച്ച് ശനിയാഴ്ച നടക്കും. പ്രഫഷണല്‍ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡോ.മാത്യു കുഴല്‍നാടന്‍, വി.റ്റി. ബല്‍റാം എം.എല്‍.എ, പി.കെ ഫിറോസ്…

Read More
ഇന്ത്യ മുഴുവന്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിനെ കുറിച്ച്‌​ ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന്​  അമിത്​ ഷാ

ഇന്ത്യ മുഴുവന്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിനെ കുറിച്ച്‌​ ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന്​ അമിത്​ ഷാ

ന്യൂഡല്‍ഹി: ഇന്ത്യ മുഴുവന്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിനെ കുറിച്ച്‌​ ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ്​ ശരി. മന്ത്രിസഭയിലോ പാര്‍ലമ​​​െന്‍റിലോ ഇക്കാര്യത്തില്‍ നിലവില്‍ ചര്‍ച്ചകളില്ലെന്ന്​ അമിത്​ ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക്​ നല്‍കിയ അഭിമുഖത്തിലാണ് അമിത്​ ഷായുടെ ​ പരാമര്‍ശം. എന്‍.ആര്‍.സിയും നാഷണല്‍…

Read More
പൗരത്വ ഭേദഗതി ബില്ല്; മൂവാറ്റുപുഴയിലെ പ്രതിഷേധ റാലിയില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുക്കും.

പൗരത്വ ഭേദഗതി ബില്ല്; മൂവാറ്റുപുഴയിലെ പ്രതിഷേധ റാലിയില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുക്കും.

മൂവാറ്റുപുഴ: ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായി പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് നാലിന് മൂവാറ്റുപുഴയില്‍ മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെയും വിവിധ മത സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ പ്രമുഖ ആക്ടിവിസറ്റും പ്രഭാഷകനും എഴുത്തുകാരനുമായ രാഹുല്‍ ഈശ്വര്‍ പങ്കെടുക്കും. വൈകിട്ട് നാലിന് കെ.എസ്.ആര്‍.ടി.സി…

Read More
error: Content is protected !!