തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും സിഎഫ് തോമസിനും ചരമോപചാരം അര്‍പ്പിച്ച് നിയമസഭ. ബജറ്റ് സമ്മേളനത്തിനിടെയാണ് സഭയില്‍ അനുശോചന യോഗം ചേര്‍ന്നത്. പ്രതിസന്ധികളില്‍ രാഷ്ട്രീയാതീതമായ ഭരണമികവും നിലപാടുകളും ആയിരുന്നു പ്രണബ്…
#Niyamasabha
-
-
KeralaNewsNiyamasabhaPolitics
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി; പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു
by NEWS DESK 3by NEWS DESK 3പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒന്‍പതുമണിയോടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന്…
-
KeralaNewsNiyamasabhaPolitics
നിയമസഭ : നയപ്രഖ്യാപന പ്രസംഗം തുടങ്ങി: സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ഗവര്‍ണര്‍
by NEWS DESK 3by NEWS DESK 314ാം നിയമസഭയുടെ 22ാം സഭാ സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനാ പരമായ…
-
CourtCrime & CourtKeralaNewsPolitics
നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ല; സര്‍ക്കാരിന്റെ ആവശ്യം തള്ളി കോടതി
by NEWS DESK 3by NEWS DESK 3യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഇടതു എംഎല്‍എമാര്‍ പ്രതികളായ നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കേസ് തുടരുമെന്നും,…
-
KeralaNewsNiyamasabhaPolitics
ഉമ്മന്‍ ചാണ്ടി@50: അതിജീവനത്തിന്റെ ആചാര്യന്, നേട്ടങ്ങള്‍ പിന്നാലെ, പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് പകര്‍പ്പുകളില്ലാത്ത ജനകീയ പ്രതിനിധി
by NEWS DESK 3by NEWS DESK 3നിയമസഭാ പ്രവേശത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോഴും ഉമ്മന്‍ ചാണ്ടിയുടെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ഉമ്മന്‍ ചാണ്ടി ഇപ്പോഴും പുതുപ്പള്ളിയിലെ എംഎല്‍എ ആണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക…
-
KeralaNiyamasabhaPolitics
പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല; ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കൊന്നും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം…
-
KeralaNewsNiyamasabhaPolitics
വഴിയില്‍ പോയവന് മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്ന് നിരങ്ങിയ കാലമല്ല ഇപ്പോള്‍: അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി എം സ്വരാജ്
by NEWS DESK 3by NEWS DESK 3പരാജയപ്പെടാന്‍ വേണ്ടി മാത്രമുള്ള വാദങ്ങളുന്നയിക്കുന്നവരായതിനാല്‍ പ്രതിപക്ഷത്തിന് നാണം തോന്നുന്നില്ലെന്നും കേരളത്തില്‍ ഇടതുവിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയമസഭയില്‍ എംഎല്‍എ എം സ്വരാജ്. അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമാണ്. ഡല്‍ഹിയില്‍ ഒരു…
-
KeralaNewsNiyamasabhaPolitics
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍: സര്‍ക്കാരിന്റെ നിലപാട് വഞ്ചനാപരം, തിരുവനന്തപുരം വിമാനത്താവള ബിഡ് ദുരൂഹമെന്ന് ചെന്നിത്തല; ദൗര്‍ഭാഗ്യകരമായ പരാമര്‍ശമെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം വിമാനത്താവള പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പോര്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് പ്രമേയം. സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യം പരിഗണിക്കാതെയാണ് വിമനത്താവളം സ്വകാര്യ വത്കരിച്ചതെന്ന് പ്രമേയം അവതരിപ്പിക്കുന്നതിനിടെ…
-
KeralaNiyamasabha
അവരവരുടെ സ്വഭാവം വച്ച് മറ്റുള്ളവരെ അളക്കരുത്; പ്രതിപക്ഷത്തിന് എന്തിനാണ് വെപ്രാളമെന്നും മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3അവരവരുടെ സ്വാഭാവം വച്ച് മറ്റുള്ളവരെ അളക്കരുതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി. തിരുവനന്തപുരം വിമാനത്താവളം ടെണ്ടറിൽ സർക്കാർ വീഴ്ചവരുത്തി എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രണ്ട് കൂട്ടരുടെയും പ്രവർത്തനങ്ങൾ…
-
KeralaNewsNiyamasabhaPolitics
നിയമസഭാ സമ്മേളനം തുടങ്ങി: സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ ആക്രമണം; സഭയില്‍ വാദ പ്രതിവാദം
by NEWS DESK 3by NEWS DESK 3സ്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. സ്പീക്കര്‍ മാറി നില്‍ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സ്പീക്കര്‍ക്ക് സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. സ്പീക്കര്‍ കസേര ഒഴിയണമെന്നും…
