കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ വിഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിനാലാണ് നടപടി. ഇന്ന് ഹാജരാകണമെന്ന് നിപുണിന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു.…
Tag: