ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ വരിക്കാറുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ളിക്സ്. എന്നാല്‍, മറ്റ് ഒ.ടി.ടി പ്ലാറ്റ്ഫോമുകള് പോലെത്തന്നെ പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പാസ്വേഡ് പങ്കുവയ്ക്കുന്ന ശീലം നെറ്റ്ഫ്ളിക്സ് വരിക്കാര്ക്കിടയിലുമുണ്ട്.…
Tag:
Netflix
-
-
CinemaMalayala Cinema
ടൊവിനോ ചിത്രം മിന്നല്‍ മുരളി ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്ലിക്സില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംടൊവിനോ തോമസ് നായകനായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ തന്നെയാണ് വിവരം…
-
CinemaMalayala Cinema
മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായെത്തുന്ന ‘വണ്‍’ നെറ്റ്ഫ്ളിക്സില്‍; കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പ്രേക്ഷക സ്വീകാര്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംമമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന വണ്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തു. കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത് ഇതു തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നും. കടക്കല്‍ ചന്ദ്രന് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി…
