കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കിസാന്‍ കോണ്‍ഗ്രസ്. കര്‍ഷകരക്ഷ, രാജ്യരക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാനത്ത് കിസാന്‍ കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിച്ചു.…
Tag:
