വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായി . മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി. നീരവിനെ ഇന്ന് ലണ്ടനിലെ കോടതിയില്‍…
#neeravu modi
-
-
World
നീരവ് മോദി ലണ്ടനിലെത്തിയത് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്കുന്ന ഗോള്‍ഡന്‍ വിസയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടന്: നീരവ് മോദി ലണ്ടനിലെത്തിയത് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്കുന്ന ഗോള്‍ഡന്‍ വിസയിലെന്ന് റിപ്പോര്‍ട്ടുകള്‍. നിക്ഷേപകര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. നീരവിന്റെ…
-
മുംബൈ: വായ്പാതട്ടിപ്പിന് ശേഷം രാജ്യംവിട്ട വജ്രവ്യാപാരി നിരവ് മോദിക്കെതിരായ കുരുക്ക് മുറുകുന്നു. നിരവ് മോദിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികകുറ്റപത്രം നല്കി. മുംബൈയിലെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണ വിരുദ്ധനിയപ്രകാരമുളള അധികവകുപ്പുകളാണ്…
-
National
നീരവ് മോദിയുടെ 148 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ 148 കോടി വില വരുന്ന സ്വത്തുക്കള്‍ മുംബൈയില്‍ നിന്നും സൂറത്തില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് പിടിച്ചെടുത്തു.സാമ്ബത്തിക തട്ടിപ്പു കേസുകളില്‍ വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ…
-
National
നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ ഉത്തരവ്
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: കോടികളുടെ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയും രത്നവ്യാപാരിയുമായ നീരവ് മോദി മഹാരാഷ്ട്രയിലെ കടല്‍തീരത്ത് നിമയവിരുദ്ധമായാണ് നിര്‍മിച്ച ബംഗ്ലാവ് പൊളിച്ചു മാറ്റാന്‍ ഉത്തരവ്. മുംബൈ നഗരത്തില്‍നിന്ന്90 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലെ…
