നെടുങ്കണ്ടം: യുവാവിനെ മര്‍ദിച്ചു കൊന്ന് കെട്ടിത്തൂക്കിയെന്ന മാതാവിന്റെ പരാതിയില്‍ മൂന്ന് പേര് അറസ്റ്റില്‍. യുവാവിന്റെ സുഹൃത്തക്കളാണ് അറസ്റ്റിലായത്. സിപിഎം രാഷ്ട്രീയ ഇടപെടല്‍മൂലം അന്വേഷണം അട്ടിമറിയ്ക്കപെടുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നെടുങ്കണ്ടം കാരിത്തോട്ടിലാണ് സംഭവം.…
Tag:
