തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുതിനെ മാത്രമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. ബാലാകോട്ട് അക്രമണത്തെക്കുറിച്ച് പ്രതിപക്ഷം സൈന്യത്തോട്…
#National
-
-
മുംബൈ: രാജ്യത്തെ ജിഡിപി വളര്‍ച്ച 6.6 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് തൊട്ടു മുമ്ബത്തെ പാദത്തില്‍ ഏഴ് ശതമാനത്തില്‍ നിന്ന് ഇടിവ് രേഖപ്പെടുത്തിയത്. രാജ്യത്ത്…
-
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍തന്നെ ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്സ് 310.51 പോയന്റ് നഷ്ടത്തില്‍ 35498.44ലിലും നിഫ്റ്റി 83.40 പോയന്റ് താഴ്ന്ന് 10641ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 881 ഓഹരികള്‍…
-
BusinessNational
ഉപഭോക്താക്കള്‍ ശുഭാപ്തി വിശ്വാസത്തിലേക്ക്: റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: രാജ്യത്തെ വിപണിയെപ്പറ്റിയുള്ള അശുഭപ്രതീക്ഷകള്‍ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും നീങ്ങുന്നതായി റിസര്‍വ് ബാങ്ക് സര്‍വേ റിപ്പോര്‍ട്ട്. വരുമാനത്തെ സംബന്ധിച്ചും ഭാവിയില്‍ ഉണ്ടായേക്കാവുന്ന തൊഴിലവസരങ്ങളെ സംബന്ധിച്ചും സാധാനങ്ങളുടെ വില നിലവാരത്തെക്കുറിച്ചും മികച്ച…
-
ന്യൂഡൽഹി: ചട്ടങ്ങൾ ലംഘിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി. ഒരു കോടി രൂപയാണ് പിഴ ചുമത്തിയത്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട്…
-
മുംബൈ: ഡിസംബര്‍ 12നാണ് മുകേഷ്-നിതാ അംബാനിമാരുടെ മകള്‍ ഇഷയും, അജയ്-സ്വാതി പിരമളിന്റെ മകന് ആനന്ദും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഉദയ്പൂരില്‍ നടക്കുന്ന വിവാഹപൂര്‍വ്വ ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വധുവരന്മാര് പോകുന്നത്…
-
Wedding
വിവാഹം കെങ്കേമമാക്കാന്‍ കോടീശ്വര ദമ്പതികള്‍: വിമാന സര്‍വ്വീസിലും റെക്കോര്‍ഡ്
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹാഘോഷത്തെ തുടര്‍ന്ന് വിമാന സര്‍വീസിലും റെക്കോര്‍ഡെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ച റെക്കോര്‍ഡ് വിമാന ഗതാഗതമാണ് ഉണ്ടായതെന്ന…
