തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് നാളെ. വ്യവസായ, കാര്‍ഷിക, വാണിജ്യ, വ്യാപാരമേഖലകള്‍ 24 മണിക്കൂര്‍ പൂര്‍ണമായി സ്തംഭിക്കും. കേന്ദ്രസര്‍ക്കാറിന്റെ പുതിയ തൊഴില്‍കോഡുകള്‍ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ചാണ്…
#NATIONAL STRIKE
-
-
KeralaNews
പൊലീസ് നോക്കിനില്‍ക്കെ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞ് സമരാനുകൂലികള്‍, തിരുവനന്തപുരത്ത് ഇടപെട്ട് മജിസ്ട്രേറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വലഞ്ഞ് കേരളം. സംസ്ഥാനത്തിന്റെ പലയിടത്തും പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും എറണാകുളത്തും…
-
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയന് സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി അവസാനിക്കും. അവശ്യസര്‍വീസുകളായ പാല്, പത്രം, ആശുപത്രി…
-
തിരുവനന്തപുരം: ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ ബുധനാഴ്ച രാത്രി 12 വരെ നടക്കും. തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ…
-
മൂവാറ്റുപുഴ: ജനുവരി 8 ന്റെ ദേശീയ പണിമുടക്ക് വിജയത്തിനായി ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന് കണ്വന്ഷന് കെ.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. പി. എം. ഏലിയാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍…
