കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി സംഘടിപ്പിച്ച നഗ്നതാഷൂട്ടില് പങ്കെടുത്ത് രണ്ടായിരത്തി അഞ്ഞൂറിലധികം പേര്. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്നരായി കടല്‍ത്തീരത്താണ് വേറിട്ട ഫോട്ടോഷൂട്ടു നടന്നത്. ഓസ്ട്രേലിയയിലെ ബോണ്ടി കടല്‍ത്തീരത്താണ് അസാധാരണമായ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.…
Tag:
