മൂവാറ്റുപുഴ :മൂവാറ്റുപുഴ – തേനി റോഡിലെ ചാലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് ലഭ്യമായ മുഴുവന്‍ വീതിയിലും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഡോ.മാത്യു കുഴല്‍ നാടന്‍ എം എല്‍ എ…
#MUVATTUPUZHA
-
-
Be PositiveErnakulam
വൈസ്മെന്‍ മിഡ് വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ വാര്‍ഷിക സമ്മേളനം 18ന്, വിവിധ ക്ലബ്ബുകളിലൂടെ അഞ്ചുകോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും
മൂവാറ്റുപുഴ: വിവിധ ക്ലബ്ബുകളിലൂടെ അഞ്ചുകോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് നിയുക്ത വൈസ്മെന്‍ റീജിയണല്‍ ഡയറക്ടര്‍ സുനില്‍ ജോണും, റീജിയണല്‍ സെക്രട്ടറി പ്രൊഫ. ജേക്കബ്ബ് അബ്രാഹാമും പറഞ്ഞു. വൈസ്മെന്‍ മിഡ്വെസ്റ്റ്…
-
ErnakulamHealth
ബ്ലീച്ചിംഗ് പൊടി കൂടുകളില്‍ നിറയ്ക്കുന്നതിനിടെ മൂവാറ്റുപുഴ നഗരസഭയിലെ മൂന്ന് ശുചീകരണ തൊഴിലാളികള്‍ക്ക് ശ്വാസംമുട്ടല്‍
മൂവാറ്റുപുഴ: ബ്ലീച്ചിംഗ് പൊടി കൂടുകളില്‍ നിറയ്ക്കുന്നതിനിടെ മൂവാറ്റുപുഴ നഗരസഭയിലെ മൂന്ന് ശുചീകരണ തൊഴിലാളികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി കെ സതി, പി ജി ദീപ,…
-
ErnakulamKeralaNewsReligiousSuccess Story
പള്ളി മിനാരങ്ങള്‍ മത സൗഹര്‍ദത്തിന്റെ ശബ്ദമാകുന്നു; സഹോദര സമുദയ അംഗം മരിച്ചത് പള്ളി മൈക്കിലൂടെ വിളിച്ചറിയിച്ച് തട്ടുപറമ്പ് മുസ്ലീം ജമാ-അത്ത്
മുവാറ്റുപുഴ: പേഴയ്ക്കാപ്പിളളി തട്ടുപറമ്പ് മുസ്ലീം ജമാ-അത്ത് മറ്റ് മഹല്ലുകള്‍ക്ക് മാതൃകയാകുന്നു. കഴിഞ്ഞ പൊതുയോഗത്തിലാണ് സഹോദര സമുദയ അംഗങ്ങള്‍ മരണപ്പെട്ടല്‍ പള്ളിയിലൂടെ അറിയിക്കണമെന്ന് തീരുമാനിച്ചത്. ഈമാസം 14ന് മരണപ്പെട്ട കുട്ടപ്പന് (കുട്ടു…
-
Ernakulam
അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ആവോലി ചെങ്ങറ കോളനിക്ക് 1 കോടി
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ : പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ആവോലി ചെങ്ങറ കോളനിയെ ഏറ്റെടുത്തതായി മാത്യു കുഴല്‍ നാടന്‍ എം എല്‍ എ അറിയിച്ചു. പദ്ധതി പ്രകാരം…
-
CULTURALErnakulamKatha-KavithaKeralaNewsSuccess Story
തസ്മിന് ഷിഹാബിന് മുണ്ടശേരി പുരസ്കാരം, പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപികയാണ് തസ്മിന് ഷിഹാബ്
എഴുത്തിന്റെ വഴില് വേറിട്ടയാത്രയും ലാളിത്യംകൊണ്ട് ഏവരുടെയും ഓര്‍മ്മചെപ്പില്‍ ഇടംപിടിക്കുകയും ചെയ്ത സാഹിത്യ ലോകത്തെ നിറസാനിധ്യം തസ്മിന് ടീച്ചര്‍ക്ക് തുടര്‍വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി പുരസ്കാരം. പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി…
-
Ernakulam
പൊന്നുംവില നല്കി ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഒരിഞ്ചുപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല: മാത്യുകുഴല്നാടന് എംഎല്‍എ, നിര്‍ത്തിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച തുടങ്ങും
മൂവാറ്റുപുഴ: റോഡ് വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പൊന്നുംവില നല്കി ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഒരിഞ്ചുപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലന്ന് മാത്യുകുഴല്നാടന് എംഎല്‍എ പറഞ്ഞു. നിര്‍ത്തിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച തുടങ്ങുമെന്നും എംഎല്‍എ പറഞ്ഞു.…
-
Ernakulam
നഗരസവികസനത്തിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ ഗതാഗതം തിരിച്ചുവിടുന്ന മൂവാറ്റുപുഴ ഇ.ഇ.സി. മാര്‍ക്കറ്റ് റോഡില്‍ അപകടസാധ്യത
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : നഗരസവികസനത്തിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ ഗതാഗതം തിരിച്ചുവിടുന്ന വഴികളിലെ അപകടകെണികളില് മെയിന്റന്സുകള് നടത്താതെ പൊതുമരാമത്ത് വകുപ്പ്. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന നഗരത്തിലേക്ക് വരുന്ന വാഹനം തിരിച്ചുവിടാന്‍ പൊതുമാമത്ത് വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന…
-
ErnakulamSportsSuccess Story
പഞ്ചഗുസ്തിയില്‍ ഈ കുടുംബത്തോട് ഗുസ്തി പിടിക്കാമെന്ന് ആരും വിചാരിക്കേണ്ട. അത്ര കൈക്കരുത്തുണ്ട് മൂന്ന് പെണ്മക്കളുള്ള സുരേഷ് മാധവന്റെ കുടുംബത്തിന്.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : പഞ്ചഗുസ്തിയില്‍ ഈ കുടുംബത്തോട് ഗുസ്തി പിടിക്കാമെന്ന് ആരും വിചാരിക്കേണ്ട. അത്ര കൈക്കരുത്തുണ്ട് മൂന്ന് പെണ്മക്കളുള്ള സുരേഷ് മാധവന്റെ കുടുംബത്തിന്. സുരേഷും ഭാര്യ റീജയും മക്കളായ ആര്‍ദ്ര, അമേയ,…
-
ErnakulamPolitics
കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി സാബു ജോണ്‍ ചുമതലയേറ്റു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി സാബു ജോണ്‍ ചുമതലയേറ്റു. സമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന് ഉദ്ഘാടനം ചെയ്തു.…
