മൂവാറ്റുപുഴ : സിപിഎം ഏരിയ കമ്മിറ്റി അംഗം സജി ജോർജിന്റെ പിതാവ് പോത്താനിക്കാട് ഓണംതുരുത്തിൽ മത്തായി വർഗീസ് (74) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പോത്താനിക്കാട് ഉമ്മിണിക്കുന്ന്…
#MUVATTUPUZHA
-
-
EducationErnakulamWinner
മെറിറ്റ് അവാര്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എയോട് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ഉള്ള അവസരം ഒരുക്കി മാത്യു കുഴല്നാടന് എംഎല്‍എ.
മൂവാറ്റുപുഴ: ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ മാത്യു കുടല്‍നാടന്‍ സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡിന്റെ ഇടയിലാണ് എംഎല്‍എയെ ചലഞ്ച് ചെയ്യാനായി കുട്ടികളെ ക്ഷണിച്ചത്. എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളുടെ…
-
മൂവാറ്റുപുഴ : വളര്‍ന്ന് വരുന്ന തലമുറ കഷ്ടതയനുഭവിക്കുന്ന സമൂഹത്തെ സഹായിക്കാനുള്ള മനസും ആര്ജവമുള്ളവരായി തീരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. മൂവാറ്റുപുഴയില്‍ ഉന്നത വിജയം കൈവരിച്ച എസ്.എസ്.എല്‍.സി…
-
AccidentDeathErnakulamKeralaNationalNews
ഗോവയില്‍ കാറിടിച്ച് മരിച്ച മൂവാറ്റുപുഴ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
വാഴക്കുളം: ഗോവയില്‍ കാറിടിച്ച് മരിച്ച മൂവാറ്റുപുഴ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മൂവാറ്റുപുഴ, മഞ്ഞള്ളൂര്‍, മനയത്ത് ഷാജു എം.സി.യുടെയും ശ്രീകലയുടെയും ( സരസ്വതി സ്കൂള്‍, കല്ലൂര്‍ക്കാട്) മകന് നിഖില്‍ ഷാജുവാണ്…
-
ErnakulamPolitics
മൂവാറ്റുപുഴയിൽ നഗരസഭ വാഹനം ചെയർമാൻ ദുരുപയോഗം ചെയ്തെന്ന് ഭരണപക്ഷ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വിവാദ ആരോപണം കൗൺസിൽ യോഗത്തിൽ, പ്രതിഷം കൗൺസിൽ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു , തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും എൽ ഡി എഫ്
മൂവാറ്റുപുഴ : നഗരസഭ വാഹനം ചെയർമാൻ ദുരുപയോഗം ചെയ്തെന്ന ഭരണപക്ഷ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ ആരോപണം വിവാദമായി. വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് മുനിസിപ്പൽ ചെയർമാൻ പി .പി .…
-
ErnakulamPolitics
കിഫ്ബി ഭൂമി ഏറ്റെടുക്കൽ ഓഫീസ് മൂവാറ്റുപുഴയിൽ പ്രവർത്തിക്കണം :മുറി അനുവദിക്കണം , മുനിസിപ്പൽ ചെയർമാന് ആക്ഷൻ കൗൺസിൽ കത്ത് നൽകി
മൂവാറ്റുപുഴ; കിഫ്ബി ഭൂമി ഏറ്റെടുക്കൽ ഓഫീസ് മൂവാറ്റുപുഴയിൽ പ്രവർത്തിപ്പിക്കുവാനാവശ്യമായ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിയോജക മണ്ഡല ആക്ഷൻ കൗൺസിൽ മുൻസിപ്പൽ ചെയർമാന് കത്ത് നൽകി. കാക്കനാട് ഹൈവേ കൂത്താട്ടുകുളം…
-
CourtErnakulamIdukkiPolice
കൈക്കൂലി കേസിൽ ഡപ്യൂട്ടി കളക്ടറേയും തഹസീൽദാരെയും വെറുതെ വിട്ടു, ഇടുക്കി വിജിലൻസ് പോലീസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് വിധി.
മൂവാറ്റുപുഴ: കൈക്കൂലി വാങ്ങിക്കുകയും ചോദിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഇടുക്കി വിജിലൻസ് പോലീസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളെ വെറുതെ വിട്ടുകൊണ്ട് മൂവാറ്റുപുഴ വിജിലൻസ്…
-
Ernakulam
റോഡിനായി നല്കിയ നിവേദനത്തിന് കയ്യുംകണക്കുമില്ല, ജനങ്ങളെ പറഞ്ഞുപറ്റിച്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിതികളും, ഒടുവില്‍ ജനകീയ പ്രതിഷേധവുമായി നാട്ടുകാര്‍
മൂവാറ്റുപുഴ : ചാലിക്കടവ് പാലം റോഡില്‍ കുളംകുഴിച്ച കെ.എസ്.ടി.പി. ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്ത ജനപ്രതിനിധികള്‍ക്കുമെതിരേ ചാലിക്കടവില്‍ പ്രതിഷേധം തുടങ്ങി. രണ്ടാര്‍-കിഴക്കേക്കര വികസന സമിതിയുടെ നേതൃത്വത്തിലാണ് പ്രകതിഷേധം നടത്തുന്നത്. റോഡരികില്‍…
-
ErnakulamPolice
ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു, മരുമകള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് പൊലീസ്
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. മേക്കടമ്പ് ആമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ലക്ഷംവീട് കോളനിയിലെ പതാരിയുടെ ഭാര്യ അമ്മിണി (85) ആണ് കൊല്ലപ്പെട്ടത്. മരുമകള്‍ പങ്കജത്തെ പൊലീസ് കസ്റ്റഡിയില്‍…
-
ErnakulamKeralaNewsPolitics
മൗനം അടിച്ചമര്‍ത്തപ്പെടുന്നവന്റെ ഭീകര പ്രതിഷേധം, മാത്യു കുഴല്നാടന് എം എല്‍ എ, മിണ്ടാതുരിയാടാതുപവാസം കഴിഞ്ഞു
മൂവാറ്റുപുഴ : മൗനം അടിച്ചമര്‍ത്തപ്പെടുന്നവന്റെ ഭീകരമായ പ്രതിഷേധമാണെന്ന് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ . പ്രധാനമന്ത്രിയുടെ മൗനം തുറന്ന് കാട്ടുന്നതിനും അതിനോട് പ്രതിഷേധിക്കുന്നതിനും അടിച്ചമര്‍ത്തപ്പെടുന്നവന്റെ മൗനം തന്നെ…
