മുവാറ്റുപുഴ : ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങള്‍ ഏറ്റവും വെറുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മാത്യൂ കുഴല്നാടന് എംഎല്‍എ. ജനങ്ങളുടെ വികാരം സര്‍ക്കാരിന് എതിരാണ്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള…
#MUVATTUPUZHA
-
-
ErnakulamPolitics
ഭാഷാസമരം; അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് എക്കാലത്തേയും മാതൃക: കെ എം അബ്ദുല്‍ മജീദ്
മുവാറ്റുപുഴ: അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് ഭാഷാ സമരം എക്കാലത്തേക്കുമുള്ള മാതൃകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് അഭിപ്രായപ്പെട്ടു. സമുദായത്തിന്റെ അവകാശങ്ങള്‍ പിടിച്ചു വാങ്ങാനും സംരക്ഷിക്കാനും…
-
ErnakulamHealthKeralaNews
മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തില്‍ മരിച്ചവരുടെ സംസ്കാരം നടത്തി, അജ്ഞാത രോഗം, ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി , ജില്ലാ ലിഗൽ സർവ്വീസ് അതോറിറ്റി റിപ്പോർട്ട് തേടി
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തില്‍ അജ്ഞാത രോഗലക്ഷണങ്ങളോടെ മരിച്ച രണ്ടു സ്ത്രീ കളുടേയും സംസ്കാരം നടത്തി. സംഭവത്തിൽ ജില്ലാ ലിഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത് കൃഷ്ണൻ…
-
EducationErnakulamPolice
നമിതയുടെ കൊലയാളി ആന്‍സണ്‍ റോയിക്ക് ലൈസന്‍സില്ല, ആര്‍ടിഓ ഡിപ്പാര്‍ട്ട്മെന്റ് കൂടുതല്‍ അന്വേഷണത്തിന്, ബൈക്ക് രൂപമാറ്റം വരുത്തിയത്
മൂവാറ്റുപുഴ: നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആന്‍സണ്‍ റോയിക്ക് ലൈസന്‍സില്ല. വിശദമായ അന്വേഷണത്തിനിടെ ആന്‍സണ്‍ തന്നെയാണ് വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ ക്രിമിനലായ ആന്സ്ണ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ കഥമെനയുന്നതെന്ന് നിഗമനത്തിലാണ്…
-
ErnakulamPoliticsYouth
സെക്കുലര്‍ സ്ട്രീറ്റ്: ഡിവൈഎഫ്ഐഐ ജില്ല കാല്‍നട ജാഥ മൂവാറ്റുപുഴയില്‍ പര്യടനം നടത്തി.
മൂവാറ്റുപുഴ: ആഗസ്ത് 15ന് ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളില്‍ നടത്തുന്ന സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐഐ ജില്ല കാല്‍നട ജാഥ മൂവാറ്റുപുഴയില്‍ പര്യടനം നടത്തി. വാഴക്കുളത്ത് നിന്ന് തുടങ്ങിയ ജാഥ…
-
Ernakulam
മൂവാറ്റുപുഴയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ എല്‍ഡിഎഫ് ഗൂഡാലോചനയെന്ന് എ. മുഹമ്മദ് ബഷീര്‍, മുറിക്കല്ല് പാലത്തിനായി ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ ജാള്യതയെന്നും ആരോപണം, ജീവനക്കാരെ സ്ഥലം മാറ്റിയും പകപോക്കുന്നതായി കെ.പി.സി.സി അംഗം
മൂവാറ്റുപുഴ: വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ എല്‍ ഡി എഫ് ഗൂഡാലോചന നടത്തുകയാണന്ന് കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. നഗര വികസനം അട്ടിമറിക്കാനാണ് പ്രധാന ഗുഡാലോചന . റവന്യൂ-…
-
EducationErnakulamPolice
ബൈക്ക് ആഭ്യാസം ജീവനെടുത്ത നമിതയ്ക്ക് ഇന്ന് ഇരുപതാം പിറന്നാള്‍, ഒന്നും വിശ്വസിക്കാനാവാതെ കുടുംബം, പരമാവധി ശിക്ഷനല്‍കണമെന്ന് പിതാവ്, പ്രതിക്കെതിരെ കാപ്പ ചുമത്തും..?
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് മരണപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനി നമിതയ്ക്ക് ഇന്ന് ഇരുപതാം പിറന്നാള്‍. നമിത ഒപ്പമില്ലെന്ന് വിശ്വസിക്കാന്‍ കുടുംബത്തിന് ഇപ്പോഴും ആയിട്ടില്ല. ബികോം പഠനത്തിന് ശേഷം…
-
AccidentEducationErnakulam
നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ആന്സണ്റോയിയുടെ ലൈസന്‍സും ആര്‍സിയും റദ്ദാക്കും
മൂവാറ്റുപുഴ: നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആന്‍സണ്‍ റോയിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ആന്‍സണ്‍ റോയിയുടെ ലൈസന്‍സും ആര്‍സിയും റദ്ദാക്കും. ഇതിന്റെ നടപടികള്‍ ആര്‍ടിഓ ഡിപ്പാര്‍ട്ട്മെന്റ്…
-
മൂവാറ്റുപുഴ: മുളവൂര്‍ മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയില്‍ എല്ലാവര്‍ഷവും നടന്ന് വരുന്ന മമ്പുറം തങ്ങള്‍ ഉറൂസ് മുബാറക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന മുളവൂര്‍ മഖാം…
-
ErnakulamPolitics
മണിപ്പുരിനെ രക്ഷിയ്ക്കണം; എല്‍ഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി വാഴക്കുളത്ത് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
മൂവാറ്റുപുഴ: മണിപ്പുരിനെ രക്ഷിയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി വാഴക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ കെ എന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ അധ്യക്ഷനായി.…
