മൂവാറ്റുപുഴയുടെ പൊതുവായ വികസന പദ്ധതികള്‍ സമയബ ന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 5 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം…
#MUVATTUPUZHA
-
-
ErnakulamKerala
ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ് മൂവാറ്റുപുഴ നിർമല എച്ച്എസ്എസിന്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ:എൻ സി സി 18 കേരള ബറ്റാലിയൻ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റ് ന് എൻ സി സി 18 കേരള ബെറ്റാലിയൻ…
-
ErnakulamKerala
പായിപ്ര ഗ്രാമ പഞ്ചായത്തിന്റെ ‘ഹാപ്പി ക്ലിനിക്ക്’ പദ്ധതി യാഥാർത്ഥ്യo
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ:പായിപ്ര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഹാപ്പി ക്ലീനിക്കിന്റെ ഉദ്ഘാടനം ഡോ: മാത്യു കുഴനാടൻ എം എൽ എ പെരുമറ്റത്ത് ഉദ്ഘാടനം ചെയ്തു.മാതൃകാപരമായിട്ടുളള പദ്ധതികൾ ഏറ്റെടുക്കുന്നതിൽ എന്നും പായിപ്ര പഞ്ചായത്ത് …
-
ErnakulamNews
മുവാറ്റുപുഴയില്‍ പൊളിച്ചു നീക്കിയ റെസ്റ്റ് ഹൗസിലെ ഫര്‍ണീച്ചറുകള്‍ മുങ്ങി(ക്കി), ചിലത് ആക്കറി വിലക്ക് വിറ്റു, അന്വേക്ഷണം ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി
മുവാറ്റുപുഴ പൊളിച്ചു നീക്കിയ അതിഥി മന്ദിരത്തിലെ ബഹുഭൂരിപക്ഷം ഫര്‍ണീച്ചറുകളും അപ്രത്യക്ഷമായി. പുരാതനമായ മൂവാറ്റുപുഴ അതിഥി മന്ദിരത്തിലെ വിലകൂടിയ ഫര്‍ണീച്ചറുകളാണ് കാണാതായത്. മൂവാറ്റുപുഴ ഡവലപ്മെന്റ് അസോസിയേഷന് നല്കിയ പതിനഞ്ചോളം കസേരകളും നിലവിലില്ലന്നാണ്…
-
മൂവാറ്റുപുഴ: തര്‍ബിയത്ത് വി.എച്ച് എസ് സ്കൂളിന്റെ ഉത്തരവാദിത്വ ടൂറിസം പ്രൊജക്ടിന് ഒന്നാം സ്ഥാനം. വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കുന്ന നൈപുണികള്‍ പൊതുസമൂഹത്തിനുകൂടി പ്രയോജനപ്പെടുകയും അതുവഴി പഠനം കൂടുതല്‍ അര്‍ത്ഥ പൂര്ണ്ണമാക്കുന്നതിനുവേണ്ടി സമഗ്ര ശിക്ഷാ…
-
Rashtradeepam
മൂവാറ്റുപുഴ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ നിര്‍മാണോത്ഘാടനം ഒക്ടോബര്‍ 2രണ്ടിന്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 5 കോടി രൂപ ചെലവഴിച്ച് നിര്മ്മിക്കുന്നവിശ്രമ കേന്ദ്രത്തിന്റെ നി ര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 2, തിങ്കളാഴ്ച 12.00 മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.…
-
ErnakulamKerala
നവ്യാനുഭവമായി കുഞ്ചന്റെ ശീലുകള്‍ അരങ്ങില്‍ മൂവാറ്റുപുഴ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : വിദ്യാര്‍ത്ഥികള്‍ക്ക് നവ്യനുഭവമായി കുഞ്ചന്റെ ശീലുകള്‍ അരങ്ങില്‍.പാഠഭാഗം വേദിയിൽ അവതരിപ്പിക്കുന്നത് നേരിട്ട് കാണുന്ന അപൂർവതയ്ക്ക് വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥികൾ സാക്ഷ്യം വഹിച്ചു. ക്ലാസ് മുറിയിൽ…
-
ErnakulamKerala
നഗര വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും : മാത്യു കുഴല്‍ നാടന്‍ എം എല്‍ എ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: നഗര വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. കിഫ് ബി ഗൈഡ് ലൈന്‍ അനുസരിച്ച് കെആര്‍ എഫ് ബി നിര്‍ദേശ പ്രകാര അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കും. നിര്‍മ്മാണ കമ്പനിയുടെ സംശയങ്ങള്‍…
-
ErnakulamReligiousSuccess Story
നബിദിനറാലിയില്‍ മൂവാറ്റുപുഴക്കാവില് നിന്ന് ഇക്കുറിയും മുടങ്ങാതെ പായസമെത്തി, ഇത് ലോകത്തിന് മാതൃകയായ കേരളസ്റ്റോറി
മൂവാറ്റുപുഴ : മതസൗഹാര്‍ദത്തിന്റെ തിലകംചാര്‍ത്തി സ്നേഹ സാഹോദര്യത്തിന്റെ മാതൃകതീര്‍ത്ത കിഴക്കേക്കരയില്‍ ഇക്കുറിയും നബിദിനറാലിയില്‍ പായസം വികരണം ചെയ്ത് മൂവാറ്റുപുഴക്കാവ് ക്ഷേത്രം ഭാരവാഹികള്‍. കിഴക്കേക്കര മങ്ങാട്ട് ജുമാമസ്ജിദില്‍ നിന്ന് പുറപ്പെട്ട നബിദിന…
-
ErnakulamNews
ചാലിക്കടവ് റോഡ് തുറന്നു, നിര്‍മ്മാണത്തിനായി ആഗസ്റ്റ് നാലിന് അടച്ച പാലം ഒന്നേമുക്കാൽ മാസത്തെ ഇടവേളക്ക് ശേഷമാണ് തുറന്ന് നല്‍കിയത്.
മൂവാറ്റുപുഴ : ചാലിക്കടവ് പാലം തുറന്നു. നിര്‍മ്മാണത്തിനായി ആഗസ്റ്റ് നാലിന് അടച്ച പാലം മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് തുറന്ന് നല്‍കിയത്. ഇതോടെ നഗരഗതാഗതക്കുരുക്കിന് അല്‍പ്പമെങ്കിലും ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.…
