കൊച്ചി: വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതി കാസര്‍കോട് സ്വദേശി കെസി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവാക്കി കുറച്ചു. കേസിലെ കൂട്ട് പ്രതികളായ ഹംസയുടെ ഭാര്യ മൈമുന,…
murder
-
-
ആലപ്പുഴ: ആലപ്പുഴയിലെ പറവൂരിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയില്‍. മനുവിനെ മർദ്ദിച്ചവരുടെ സംഘത്തിലുണ്ടായിരുന്ന ജോബിനാണ് ഇന്ന് പിടിയിലായത്. ഇതോടെ കേസിൽ പൊലീസ് പിടികൂടിയവരുടെ എണ്ണം ഏഴായി.…
-
Kerala
പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷ തന്നെയെന്ന് കെവിന്റെ അച്ഛന്
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷ തന്നെയെന്ന് കെവിന്റെ അച്ഛന് ജോസഫ്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതായിരുന്നു. നാലു പ്രതികള്‍ക്കെങ്കിലും വധശിക്ഷ ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും ജോസഫ് പറഞ്ഞു. കേസില്‍…
-
കൊച്ചി: കോതമംഗലത്ത് സ്വത്ത് തർക്കത്തെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോതമംഗലം നാഗഞ്ചേരിയിലാണ് സംഭവം. കല്ലിങ്കപ്പറമ്പിൽ കുട്ടപ്പന്റെ ഭാര്യ കാർത്തിയാനി (61) ആണ് മരിച്ചത്.
-
AlappuzhaKerala
കായംകുളത്ത് യുവാവിനെ കാർ കയറ്റി കൊന്ന സംഭവം; ആറ് പേർ കൂടി പിടിയിൽ
by വൈ.അന്‍സാരിby വൈ.അന്സാരികായംകുളം: ബാറിനു മുന്നിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാര്‍ കയറ്റി കൊന്ന കേസില്‍ ആറ് പേര് കൂടി പിടിയില്‍. കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ ഷമീര്‍ഖാനെ (25) കഴിഞ്ഞ ചൊവ്വാഴ്ച രാത്രി…
-
Kerala
കെവിൻ വധക്കേസില്‍ നീനുവിന്റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കെവിൻ വധക്കേസില്‍ നീനുവിന്റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ. നീനുവിന്റെ അച്ഛൻ ചാക്കോ ജോണിനെ കോടതി വെറുതേ വിട്ടു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. കെവിന്റേത് ദുരഭിമാനക്കൊല…
-
Kerala
ചാവക്കാട് നൗഷാദ് കൊലപാതകകേസ് : അന്വേഷണത്തെ ചൊല്ലി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക്പോര്: നൗഷാദിൻെറെ കൊലപാതകത്തിനു പിന്നില്‍ കോൺഗ്രസിന്റെ പങ്ക് സംശയിക്കുന്നതായി ബിജെപി തൃശൂര്‍ ജില്ല പ്രസിഡന്റ് എ നാഗേഷ്
by വൈ.അന്‍സാരിby വൈ.അന്സാരിതൃശ്ശൂർ: ചാവക്കാട് നൗഷാദ് കൊലപാതകകേസ് അന്വേഷണത്തെ ചൊല്ലി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക്പോര്. നൗഷാദിൻെറെ കൊലപാതകത്തിനു പിന്നില്‍ കോൺഗ്രസിന്റെ പങ്ക് സംശയിക്കുന്നതായി ബിജെപി തൃശൂര്‍ ജില്ല പ്രസിഡന്റ് എ നാഗേഷ്…
-
AlappuzhaKerala
ആലപ്പുഴയിൽ യുവാവിനെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതികളിലൊരാള്‍ പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന പ്രതികളിലൊരാളായ ഷിയാസ് പിടിയില്‍. കിളിമാനൂരില്‍ വച്ചാണ് ഷിയാസ് പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതികളുടെ കാർ കിളിമാനൂരിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കരീലകുളങ്ങര…
-
തെലങ്കാനയിലെ മാല്‍ക്കജ്ഗിരി ഏരിയയിലെ കൃഷ്ണഹാര്‍ കോളനിയില്‍ എണ്‍പതുകാരനായ അച്ഛനെ കൊലപ്പെടുത്തിയ ശേഷം മകന് ശരീരം വെട്ടിനുറുക്കി. ശരീരഭാഗങ്ങള്‍ ഇയാള്‍ പിന്നീട് ഏഴോളം ബക്കറ്റുകളില്‍ നിറച്ചുവെച്ചു. റെയില്‍വേയില്‍ നിന്ന് വിരമിച്ച എസ്.…
-
ചെന്നൈ: ബാസ്കറ്റ് ബോൾ കോർട്ടിലെ വൈരാഗ്യം അവസാനിച്ചത് അരും കൊലയിൽ. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് 35കരനെ നാലംഗസംഘം പട്ടാപ്പകൽ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും മുന്നിലിട്ട് വെട്ടിനുറുക്കിയത്. മഹേഷ് എന്ന 35 കാരനാണ് ക്രൂരമായി…
