ഇടുക്കി: മൂന്നാറില്‍ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കല്‍. ചിന്നക്കനാല്‍ സിമന്റ് പാലത്തിന് സമീപമാണ് കൈയേറ്റം ഒഴിപ്പിച്ചത്. 2.20 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് റവന്യുവകുപ്പ് .അടിമാലി സ്വദേശിയായ ജോസ് ജോസഫാണ് റവന്യൂവകുപ്പിന്റെയും കെഎസ്ഇബിയുടെയും…
#munnar
-
-
IdukkiKerala
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ല; പാര്‍ട്ടിക്കെതിരെ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. കെട്ടിടങ്ങള്‍ പൊളിക്കാനും അനുവദിക്കില്ല. കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് കോടതി നിര്‍ദേശിച്ചതെന്ന് ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. മൂന്നാറിലെ…
-
ErnakulamKerala
മൂന്നാര്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പുതിയ ടാസ്ക് ഫോഴ്സ് : സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:മൂന്നാര്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ രണ്ടുദിവസത്തിനകം പുതിയ ടാസ്ക് ഫോഴ്സിന് രൂപം നല്കി ഉത്തരവിറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അപ്പീലുകളില്ലാത്ത കയ്യേറ്റങ്ങള്‍ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് ടാസ്ക്ഫോഴ്സിന്റെ ചുമതല. വീട് നിര്‍മിക്കാന്‍ ഒരുസെന്റില്‍…
-
CourtIdukki
മൂന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുള്ള കെട്ടിട നിര്‍മാണങ്ങള്‍ രണ്ടാഴ്ചത്തേക്ക് വിലക്കി ഹൈക്കോടതി, അഡ്വ. ഹരീഷ് വാസുദേവന്‍ അമിസ്ക്കസ് ക്യൂറി.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മൂന്നാറിലെ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണവുമായി ഹൈക്കോടതി. രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് വിലക്കേര്‍പ്പെടുത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. നേരത്തെ, മൂന്നാറിലെ പരിസ്ഥിതി- കെട്ടിട നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട…
-
Idukki
റേഷന്‍ കടയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് പടയപ്പ; ഇതേ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചത് 19 തവണയെന്ന് ഉണ്ണിമേരി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: പടയപ്പയുടെ ആക്രമണത്തില്‍ നടുങ്ങി മൂന്നാര്‍. ചൊക്കനാട് എസ്റ്റേറ്റിലെ റേഷന്‍ കടയ്ക്കുനേരെ പടയപ്പയുടെ ആക്രമണം. ചൊവ്വാഴ്ച രാത്രിയാണ് പടയപ്പ റേഷന്‍കടയിലെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചത്. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി ഉണ്ണിമേരിയുടെ കടയിലായിരുന്നു…
-
KeralaNewsThrissur
ഏത് കോടതി പറഞ്ഞാലും അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാന്‍ അനുവദിക്കില്ല’; പ്രതിഷേധവുമായി ഊര് മൂപ്പത്തി ഗീത
തൃശൂര്‍: ഏത് കോടതി പറഞ്ഞാലും അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന്’ വാഴച്ചാല്‍ ഊര് മൂപ്പത്തി ഗീത. ‘അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ തീരുമാനിച്ചാല്‍ കുടില്‍കെട്ടി സമരം നടത്തുമെന്നും ഗീത വ്യക്തമാക്കിയിട്ടുണ്ട്. അരിക്കൊമ്പനെ…
-
IdukkiKeralaNews
വീണ്ടും മൈനസില്‍ മൂന്നാര്‍; ഈ സീസണില്‍ നാലാം തവണയാണ് മൂന്നാര്‍ മേഖലയില്‍ അതിശൈത്യം അനുഭവപ്പെടുന്നത്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഫെബ്രുവരിയില്‍ താപനില ഇത്രയും താഴുന്നത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂന്നാര്: തണുത്തു വിറങ്ങളിച്ച് മൂന്നാര്‍. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഫെബ്രുവരിയില്‍ മൂന്നാറില്‍ താപനില ഇത്രയും താഴുന്നത്. വെള്ളിയാഴ്ച രാത്രിയോടെ താപനില മൈനസ് ഒന്നിലെത്തി. ഒട്ടുമിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ഉണ്ടായി. ഈ സീസണില്‍…
-
Idukki
മൂന്നാറില്‍ വീണ്ടും പടയപ്പ ഇറങ്ങി; കടലാര്‍ പ്രദേശത്ത് എത്തിയ കൊമ്പന് റേഷന്‍കട തകര്‍ത്തു, ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂന്നാര്: മൂന്നാറില്‍ വീണ്ടും പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി ആക്രമണം അഴിച്ചുവിട്ടു കടലാര്‍ പ്രദേശത്ത് ഇന്നലെ രാത്രി എത്തിയ കൊമ്പന് പ്രദേശത്തെ റേഷന്‍കട തകര്‍ക്കുകയും ചെയ്തു. അതിനിടെ ചൊക്കനാട് മേഖലയിലും…
-
മൂന്നാര്‍: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയെ പുലി ആക്രമിച്ചു. ഷീല ഷാജിയെയാണ് പുലി ആക്രമിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ ഷീലയെ മൂന്നാറിലെ ആശുപത്രിയില്‍ ചികിത്സയില്‍…
-
KeralaNews
മൂന്നാറില്‍ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; ആന്ധ്രാ സ്വദേശിയായ കുഞ്ഞടക്കം 2 പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂന്നാര് ഗ്യാപ്പ് റോഡില്‍ കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. കുഞ്ഞുകുട്ടി അടക്കം രണ്ടുപേര്‍ മരിച്ചു. എട്ടുമാസം പ്രായമായ കുട്ടിയും ഒരു പുരുഷനും ആണ് മരിച്ചത്. ഗ്യാപ്പ് റോഡില്‍…
