തിരുവനന്തപുരം: ഇഎംഎസിനെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംടി വാസുദേവൻ നായര്‍ നടത്തിയ വിമര്‍ശനം കേരള സമൂഹത്തിന്റെ വികാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.പിണറായി വിജയനെ വേദിയിലിരുത്തി ഭരണാധികാരികള്‍ ജനസേവനമാണ്…
MT Vasudevan Nair
-
-
KeralaPoliticsThiruvananthapuram
വ്യക്തി പൂജയെക്കുറിച്ചാണ് എം.ടി പറഞ്ഞത് : വി.ഡി.സതീശൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എം.ടി. വാസുദേവൻ നായരുടെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കണമെന്നും വ്യക്തി പൂജയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എം.ടിയുടെ വാക്കുകള്‍ വഴിതിരിച്ചു വിടാൻ ശ്രമം നടക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞത്…
-
CULTURALKeralaPoliticsThiruvananthapuram
എം.ടിയുടെ പരാമര്‍ശം വളച്ചൊടിച്ചെന്ന് സജി ചെറിയൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എം.ടി. വാസുദേവൻ നായരുടെ പരാമര്‍ശം വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാൻ. പരാമര്‍ശം വഴിതിരിക്കുന്നത് നവകേരള സദസിലെ പിന്തുണ കണ്ട് വിറളി പൂണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എം.ടിയുടെ പരാമര്‍ശം മുഖ്യമന്ത്രിയെ…
-
CULTURALKeralaKozhikode
എം.ടി…എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാന്‍ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്ക്കാരം : ഹരീഷ് പേരടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമര്‍ശനത്തെ പ്രകീര്‍ത്തിച്ച് സിനിമാ താരം ഹരീഷ് പേരടി. ചുള്ളിക്കാടന്മാര് മുദ്രാവാക്യങ്ങള്‍ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോള്‍ എംടി ഇന്നും അധികാരത്തിന്റെ…
-
KeralaKozhikodePolitics
ഇ പിക്ക് പണി പോകുമെന്ന പേടി : കെ.മുരളീധരൻ എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: എം ടിയുടെ വിമർശനത്തിൽ ഉദ്ദേശിച്ചത് കേരളത്തെ തന്നെയെന്ന് കെ.മുരളീധരൻ എംപി. മുഖ്യമന്ത്രിയെയാണ് വിമർശിച്ചത്. വായിക്കുന്നവർക്ക് കാര്യം മനസ്സിലാകും, ഇ പി ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ്…
-
CULTURALKeralaKozhikode
ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി, പറഞ്ഞു; അത്ര തന്നെ : എംടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ വിശദീകരണവുമായി എംടി. ‘ ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും…
-
CinemaCULTURALKeralaKozhikodeNews
ടോംയാസ് പുരസ്കാരം എംടി വാസുദേവന്‍ നായര്‍ക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇരുപതാമത് ടോംയാസ് പുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. രണ്ട് ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന വി.എ കേശവന് നായരുടെ സ്മരണയ്ക്കായി നല്കുന്ന പുരസ്കാരമാണ്…
-
CinemaMalayala Cinema
രണ്ടാമൂഴത്തിന്റെ തിരക്കഥ ആദരവോടെ എംടിയെ തിരിച്ചേല്പിച്ചു: അര്‍ജ്ജുനനെ പോലെ തളര്‍ന്നവനാണ് ഞാന്‍, മുന്നില്‍ ആരെന്നു നോക്കാതെ യുദ്ധം ചെയ്യണം എന്ന ഉപദേശം ഞാന്‍ ചെവിക്കൊള്ളുന്നില്ലെന്ന് വിഎ ശ്രീകുമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടാമൂഴത്തിന്റെ തിരക്കഥ എംടി വാസുദേവന്‍ നായരെ തിരികെ ഏല്പിച്ചു എന്ന് സംവിധായകന് വിഎ ശ്രീകുമാര്‍. സിനിമക്കായുള്ള തയാറെടുപ്പിന്റെ കാലതാമസം കാരണം, എംടി തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നും കാലയളവിലുണ്ടായ താമസം വീഴ്ചയായി ചിത്രീകരിച്ച്…
-
CinemaKeralaMalayala CinemaNews
രണ്ടാമൂഴം: എം.ടിയുടെയും ശ്രീകുമാര്‍ മേനോന്റെയും അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട ഹര്‍ജി ഒത്തുതീര്‍ന്നു. ഹര്‍ജി പിന്‍വലിക്കണമെന്ന് കാണിച്ച് കേസിലെ കക്ഷികളായ എം.ടി. വാസുദേവന്‍ നായരും, സംവിധായകന് ശ്രീകുമാര്‍ മേനോനും നല്കിയ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. എം.ടിക്ക് തിരക്കഥ…
-
CinemaKeralaMalayala CinemaNews
രണ്ടാമൂഴം ശ്രീകുമാര്‍ മേനോന് സിനിമ ആക്കില്ല; തിരക്കഥ എംടിക്ക് തിരികെ നല്‍കും; തര്‍ക്കം ഒത്തുതീര്‍പ്പാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പാക്കി. തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് നല്കാന് ധാരണയായി. തിരക്കഥ ശ്രീകുമാര്‍ മേനോന് എം.ടിക്ക് തിരിച്ച് നല്‍കും. ശ്രീകുമാര്‍ മേനോന് നല്കിയ ഒന്നേകാല്‍കോടി അഡ്വാന്‍സ്…
