മൂവാറ്റുപുഴ: മൂന്നാറില്‍ ഖേലോ ഇന്ത്യയുടെ പ്രൊജക്ടില്പ്പെടുത്തി ഹൈ ഓള്ട്ടിറ്റിയൂട് ടെയിനിംഗ് സെന്റര്‍ സ്ഥാപിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. കായികക്ഷമത വര്‍ദ്ധിപ്പിക്കാനും, ഗ്രാമീണ മേഖലക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാനും ഹൈ ഓള്‍റ്റിറ്റിയൂട്…
#MP
-
-
IdukkiNational
പളനി ശബരിമല ഹൈവേ യാഥാര്‍ത്ഥ്യമാക്കണം:ഡീന്‍ കുര്യാക്കോസ് എം.പി
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പളനി-ശബരിമല ദേശിയപാത യാഥാര്‍ത്ഥ്യ മാക്കുവാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിക്ക് നല്കിയ പ്രത്യേക നിവേദനത്തിലാണ്…
-
EducationIdukkiNational
വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് ലഘൂകരിക്കണം: ഡീന്‍കുര്യാക്കോസ് എം പി
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ:വിദ്യാഭ്യാസ ലോണുകളുടെ പലിശനിരക്കള് കുറയ്ക്കുന്നതിനും സ൪ഭാസി നിയമം പ്രയോഗിക്കുന്നതില്‍ നിന്ന് ബാങ്കുകളെ തടയുന്നതിനും കേന്ദ്ര സ4ക്കാ4 അടിയന്തിരമായി ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ലോക് സഭയില്‍ ആവശ്യപ്പെട്ടു. സാമ്പത്തീകമായി പിന്നോക്കം…
-
IdukkiNational
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഉടന്‍ തന്നെ പുറപ്പെടുവിക്കണം, കേന്ദ്രമന്ത്രിക്ക് ഡീന്‍ കുര്യാക്കോസ് നിവേദനം നല്കി
by വൈ.അന്‍സാരിby വൈ.അന്സാരിതൊടുപുഴ : കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടൻ തന്നെ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ,ഡീൻ കുര്യാക്കോസ് നിവേദനം നൽകി.2014ൽ ഫിസിക്കൽ വേരിഫിക്കേഷന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരടു…
-
തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്ക്കുമ്പോള് കച്ചേരിതാഴത്തെ നൂതന വെയിറ്റിങ് ഷെഡ് നിര്‍മാണം വിവാദത്തിലായിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കും മുന്‍പേ നിര്‍മ്മാണചിലവ് സംബന്ധിച്ചാണ് ഇടതും വലതു മുന്നണികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നത്. ഇവിടെ ക്രിയാത്മകമായി…
-
Rashtradeepam
കച്ചേരിത്താഴത്തെ ഹൈടെക് ബസ്ഷെല്ട്ടറിനെതിരെയുള്ള യു.ഡി.എഫ് കുപ്രചരണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്: എന്‍.അരുണ്‍
മൂവാറ്റുപുഴ: മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നിര്‍മിക്കുന്ന ഹൈടെക് ബസ് ഷെല്‍ട്ടറിനെതിരെ യുള്ള യു.ഡി.എഫ് കുപ്രചരണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ളതാണന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എന്‍.അരുണ്‍ പറഞ്ഞു. മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി…