ചെന്നൈ: പ്രാധാന മന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന മൂത്ത് ഒരു ക്ഷേത്രം തന്നെ നിര്‍മിച്ചിരിക്കുകയാണ് കര്‍ഷകനായ ബിജെപി പ്രവര്ത്തകന്. തമിഴ് നാട്ടിലാണ് ബിജെപി കര്‍ഷക കൂട്ടായ്മയുടെ പ്രദേശിക നേതാവ് കൂടിയായ തിരുച്ചിറപ്പള്ളി…
#modi
-
-
BusinessNationalRashtradeepam
രാജ്യം ഇപ്പോള്‍ നേരിടുന്നത് അസാധാരണ മാന്ദ്യത്തെ: മോദിയുടെ മുന്‍ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യം ഇപ്പോള്‍ നേരിടുന്നത് അസാധാരണ മാന്ദ്യത്തെയെന്നു പ്രധാനമന്ത്രിയുടെ മുന്‍ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്. ഒരു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വന്‍ സാന്പത്തിക മാന്ദ്യത്തെയാണ്…
-
NationalPoliticsRashtradeepam
ഹേമന്ത് സോറനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ജാര്‍ഖണ്ഡില്‍ ബിജെപിക്കെതിരെ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ ഹേമന്ത് സോറനെയും മഹാ സഖ്യത്തെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയവര്‍ക്ക് ജനങ്ങളെ നല്ല രീതിയില്‍ സേവിക്കാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഒപ്പം…
-
KeralaKozhikodePoliticsRashtradeepam
പൗരത്വ രജിസ്റ്റര്‍ ഉടന്‍ നടപ്പാക്കില്ലെന്ന് മോദിക്ക് പറയേണ്ടി വരും: കുഞ്ഞാലിക്കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ദേശീയ പൗരത്വ രജിസ്റ്റര്‍ ഉടന്‍ നടപ്പാക്കില്ലെന്ന് നരേന്ദ്രമോദിക്ക് പറയേണ്ടി വന്നത് പ്രക്ഷോഭങ്ങളുടെ വിജയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുസ്ലിം യൂത്ത് ലീഗിന്റെ ഹെഡ് പോസ്റ്റ്…
-
NationalPoliticsRashtradeepam
പ്രധാനമന്ത്രിക്ക് വധഭീഷണി; എസ്പിജിക്ക് ജാഗ്രതാ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കേണ്ട പരിപാടിക്കാണ് ഭീഷണി. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് പ്രധാനമന്ത്രിയെ ഉന്നം വയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്നു എസ്പിജിക്കും ഡല്‍ഹി…
-
NationalRashtradeepamVideos
നരേന്ദ്ര മോദി ഗംഗാ ഘട്ടിലെ പടികളില്‍ കാലിടറി വീണു : വീഡിയോ
by രാഷ്ട്രദീപംby രാഷ്ട്രദീപംകാണ്പൂര്: ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്ക്കെത്തിയ പ്രധാനമന്ത്രി മോദി ഗംഗാ ഘട്ടിലെ പടികളില്‍ കാലിടറി വീണു. നാഷണല്‍ ഗംഗാ കൗണ്‍സിലിന്റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി.…
-
NationalPoliticsRashtradeepam
ഗുജറാത്ത് കലാപം: നാനാവതി കമ്മീഷൻ റിപ്പോർട്ടിന്റെ അന്തിമപകർപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ടിന്റെ അന്തിമപകർപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ്. ഗുജറാത്ത് എഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാർ നൽകിയ മൊഴികൾ…
-
NationalPoliticsRashtradeepam
“രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം’; രാഹുല്‍ ബജാജിന്റെ വിമര്‍ശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം വര്‍ധിക്കുകയാണെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്നതായും വ്യവസായി രാഹുല്‍ ബജാജ്. മുംബൈയില്‍ ദ ഇക്കണോമിക് ടൈംസിന്റെ പുരസ്കാരച്ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ…
-
NationalPoliticsWorld
വിദേശയാത്രക്കിടെ ചെലവ് ചുരുക്കാന്‍ പ്രധാനമന്ത്രി ആഡംബര ഹോട്ടലുകള്‍ ഒഴിവാക്കാറുണ്ടെന്ന് അമിത്ഷാ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വിദേശ സന്ദര്‍ശനവേളയില്‍ നടപടി ക്രമങ്ങളുടെ ഭാഗമായി വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറക്കേണ്ടി വരികയാണെങ്കില്‍ പ്രധാനന്ത്രി വിശ്രമത്തിനായി ആഡംബര ഹോട്ടലുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വിശ്രമിക്കാനും കുളിക്കാനും…
-
NationalPoliticsRashtradeepam
ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: അപകീര്‍ത്തി കേസില്‍ ഹാജരാകാതിരുന്ന ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് തരൂരിനെതിരെ ജാമ്യം ലഭിക്കുന്ന വാറന്റ് നല്‍കിയത്. ശിവലിംഗത്തിലെ തേള്…
