കാര്‍ഷിക ബില്ലുകളില്‍ നിന്ന് പിന്മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരെ രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ബില്ലുകളുടെ നേട്ടം കര്‍ഷകരുടെ ക്ഷേമവും സമൃദ്ധിയുമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. താങ്ങുവില സമ്പ്രദായം തുടരും.…
#modi
-
-
AgricultureNationalNews
കര്‍ഷക പ്രക്ഷോഭം; പ്രധാനമന്ത്രി ഇന്ന് കേന്ദ്ര നയം വ്യക്തമാക്കും; മധ്യപ്രദേശിലെ കര്‍ഷകരുമായി കൂടിക്കാഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംസുപ്രിംകോടതി ഇടപെടലിന് ശേഷം കര്‍ഷക പ്രക്ഷോഭത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കും. മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യാന്‍ ബിജെപി സംഘടിപ്പിച്ച സമ്മേളനത്തില്‍ വെര്‍ച്വലായാകും പ്രധാനമന്ത്രി…
-
NationalNewsPoliticsPolitrics
നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണം; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നല്കി മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നല്കി മുഖ്യമന്ത്രി. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ ഏജന്‍സികള്‍ക്ക് താത്പര്യമില്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. സ്വര്‍ണം അയച്ചവരെ കണ്ടെത്താന്‍ അഞ്ചു…
-
NationalNewsPoliticsPolitricsSocial MediaTwitter
മാസ്ക് ധരിക്കാതെ മോദി; പരിഹാസവുമായി ആം ആദ്മി
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ മാസ്കിടാതെ പൊതുചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രിയുടെ വീഡിയോ എ.എ.പി ട്വിറ്ററിലൂടെ പങ്കുവച്ചു. ‘മാസ്ക് ധരിക്കൂ, മോദിയെപ്പോലെ ആകാതിരിക്കൂ’…
-
NationalNews
ഭക്ഷ്യസംഭരണത്തിലടക്കം സ്വകാര്യവല്കരണം ആവശ്യം; ഗുണഭോക്താക്കള്‍ കര്‍ഷകര്‍; നിയമത്തിലുറച്ച് പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക മേഖലയില്‍ വേണ്ടത്ര സ്വകാര്യവല്‍ക്കരണം നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിഷ്ക്കരണ നടപടികള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണിയും സാങ്കേതിക വിദ്യയും ലഭ്യമാക്കാനാണെന്ന് കാര്‍ഷിക നിയമത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി മോദി…
-
CinemaNationalNewsTamil Cinema
രജനി കാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംരജനി കാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാന്‍ കഴിയട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. പ്രധാനമന്ത്രിയെ കൂടാതെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വും താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ട്വിറ്ററിലൂടെയാണ്…
-
NationalNews
ഫോര്‍മുല സ്വീകാര്യമല്ല; നിയമം റദ്ദാക്കിയാല്‍ ചര്‍ച്ച; മോദിയ്ക്ക് മറുപടിയുമായി കര്‍ഷക സംഘടനകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങളെക്കുറിച്ച് മന്ത്രിമാര്‍ പറയുന്നത് കര്‍ഷകര്‍ കേള്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി കര്‍ഷക സംഘടനകള്‍. ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകാര്യമല്ലെന്നും, നിയമം റദ്ദാക്കിയാല്‍ ചര്‍ച്ചയാവാമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. കര്‍ഷക പ്രതിഷേധം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള…
-
NationalNews
കര്‍ഷകര്‍ വിശദീകരണം മനസിലാക്കണം; ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷകര് വീണ്ടും ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര കൃഷിമന്ത്രി നല്കുന്ന വിശദീകരണം കര്‍ഷകര്‍ മനസിലാക്കാന്‍ തയാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍…
-
NationalNewsPolitics
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്ക്കരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തി. ശിലാഫലകം ഭരണഘടനയുടെ മാതൃകയിലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങ് ബഹിഷ്കരിച്ചു. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം…
-
NationalNews
കര്‍ഷക പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള അഞ്ചാംവട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ്…
