എംഎം മണി എംഎല്‍എ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞതായി പരാതി. ഇടുക്കി രാജാക്കാടിന് സമീപമാണ് സംഭവം നടന്നത്. എംഎം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയില്‍ നിന്നും…
# MM MANI
-
-
KeralaNewsPolitics
ഭീഷണിയുടെ സ്വരം; എം.എം മണിക്കെതിരെ പരാതി നല്‍കുമെന്ന് എസ് രാജേന്ദ്രന്
by NEWS DESK 3by NEWS DESK 3ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണിക്കും കെവി ശശിക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. എംഎം മണിയുടെ പരസ്യ പ്രസ്താവനകളില്‍ ഭീഷണിയുടെ സ്വരമുണ്ടെന്ന്…
-
KeralaNewsNiyamasabhaPolitics
കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന വാക്ക് പറയാന്‍ പാടില്ലായിരുന്നു; കെ കെ രമയ്ക്ക് എതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം എം മണി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഒടുവില്‍ തെറ്റുതിരുത്തി മണിആശാന്. കെ കെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ചു നിയമസഭയില്‍ സ്പീക്കര്‍ എം ബി രാജേഷിന്റെ റൂളിങിന് പിന്നാലെയാണ് പരാമര്‍ശം തിരുത്തി മണി രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റായ…
-
KeralaNewsPolitics
മുഖ്യമന്ത്രിയുടേത് എം.എം മണിക്ക് കുടപിടിക്കുന്ന നടപടി; പിണറായി വിജയന് കൊന്നിട്ടും തീരാത്ത പകയെന്ന് വി.ഡി. സതീശന്
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിയുടേത് എം.എം മണിക്ക് കുടപിടിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പിണറായി വിജയന്റെ അനുവാദത്തോടെയാണ് പ്രസ്താവന നടത്തുന്നത്. പിണറായി വിജയന് കൊന്നിട്ടും തീരാത്ത പകയെന്ന് വി.ഡി. സതീശന്…
-
KeralaNewsPolitics
ആവര്‍ത്തിച്ച് ചോദ്യം; എംഎം മണിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3എംഎം മണിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹി എ.കെ.ജി. ഭവനില്‍ നിന്ന് മടങ്ങുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. മാധ്യമങ്ങള്‍ പറയുന്നത്…
-
KeralaNewsPolitics
അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഉണ്ടാകുന്നത്; പ്രതികരണത്തെ കാര്യമായി കാണുന്നില്ല, ആനി രാജയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് എംഎം മണി
by NEWS DESK 3by NEWS DESK 3കെകെ രമ എംഎല്‍എക്കെതിരായ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ എംഎം മണി എംഎല്‍എ രംഗത്ത്. ഡല്‍ഹിയിലുള്ള ആനി രാജയ്ക്ക് കേരള നിയമസഭയിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലല്ലോയെന്ന്…
-
KeralaNewsPolitics
കേരളമാണ് എന്റെ തട്ടകം, രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് എട്ടാം വയസില്‍; ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താന്‍, എം.എം മണിക്കെതിരെ ആനി രാജ
by NEWS DESK 3by NEWS DESK 3എം.എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ രംഗത്ത്. ഇടത് സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡല്‍ഹിയില്‍ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം…
-
KeralaNewsPolitics
എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണി; നാടന്‍ ഭാഷ എന്ന് പറഞ്ഞ് ഇതിനെയെല്ലാം കുറച്ചു കാണുകയാണ് പാര്‍ട്ടി നേതൃത്വമെന്ന് വിമര്‍ശിച്ച് കെ.കെ. രമ
by NEWS DESK 3by NEWS DESK 3എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണിയെപ്പോലെയുള്ള നേതാക്കളെന്ന് കെ.കെ. രമ. സിപിഐ പ്രവര്‍ത്തക ആനി രാജയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍ മന്ത്രി എംഎം മണി രംഗത്തെത്തിയതിന് പിന്നാലെ…
-
KeralaNewsNiyamasabhaPolitics
ടി പി വധം പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയെന്നും ജഡ്ജി പിണറായിയെന്നും വി ഡി.സതീശൻ; കെകെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
കെകെ രമയ്ക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളത്തിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ചേര്‍ന്ന ഉടനെ പ്ലക്കാര്ഡുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മണി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രംഗത്തുവരികയായിരുന്നു. ബഹളം തുടര്‍ന്നതോടെ…
-
KeralaNewsPolitics
കുറ്റി പറിക്കലാണ് കോണ്‍ഗ്രസിന്റെ പണി, ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന്റെ കുറ്റി ജനങ്ങള്‍ പറിക്കും; പരിഹസിച്ച് എംഎം മണി
by NEWS DESK 3by NEWS DESK 3സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് എംഎം മണി. ഇപ്പോള്‍ കുറ്റി പറിക്കലാണ് കോണ്‍ഗ്രസിന്റെ പണി. ഇങ്ങനെ പോയാല്‍ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ കുറ്റി പറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
