വിശപ്പിന്റെ വിളി കേട്ട് ഭക്ഷണം വിളമ്പി കടക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന നന്മമരം തേടി ഇനി ആരും വരേണ്ട. അതിനി അവിടെ ഉണ്ടാവുക വിശപ്പിന്റെ സ്മാരകമായി മാത്രം…….. കലൂരിലെ മിനി പൗളിന്…
Tag:
#minupauline #pappadavada
-
-
കൊച്ചിയിലെ യുവ സംരംഭകയായ മിനു പൗളിന്റെ കലൂരില്‍ ഉള്ള പപ്പടവട എന്ന റെസ്റ്റോറന്റ് തിങ്കളാഴ്ച വൈകിട്ട് ഒരു സംഘം അക്രമികള്‍ കയ്യേറി തല്ലിത്തകര്‍ത്തു. റെസ്റ്റോറന്റിനോട് അനുബന്ധിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം…
