ന്യൂനപക്ഷ സ്കോളര്‍ഷിപ് സംബന്ധിച്ച് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കരുതെന്ന് സിപിഎം. പ്രശ്നം വഴിതിരിച്ചു വിടാന്‍ മുസ്ലിംലീഗ് ശ്രമിക്കുന്നതായി സംശയം ഉണ്ടെന്ന് എ. വിജയരാഘവന് പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം രാഷ്ട്രീയതാല്പര്യം മുന്‍ നിര്‍ത്തിയാണ്.…
Tag:
#minority scholorship
-
-
KeralaNewsPolitics
ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ യുഡിഎഫില്‍ ഭിന്നത: വി.ഡി. സതീശനെ തള്ളി ലീഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂനപക്ഷ സ്കോളര്ഷിപ്പുകളില് സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പുതിയ ഉത്തരവ് മൂലം ഒരു സമുദായത്തിനും നഷ്ടം സംഭവിച്ചിട്ടില്ല. ഉത്തരവില്‍ പറയുന്ന ഭൂരിഭാഗം നിര്‍ദേശങ്ങളും യുഡിഎഫ്…
-
Politics
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി; പ്രചരണവും വസ്തുതയും എണ്ണിപ്പറഞ്ഞ്, തെറ്റ് തിരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പികെ ഫിറോസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂനപക്ഷ സ്കോര്‍ഷിപ്പ് വിതരണത്തിലെ 80:20 എന്ന അനുപാതം റദ്ദാക്കണമെന്ന ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ വിഷയത്തില്‍ സജീവ ചര്‍ച്ചകളാണ് നടന്നു വരുന്നത്. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വിധിയെ സ്വാഗതം ചെയ്തപ്പോള്‍…
-
CareerEducationKeralaNews
ന്യൂനപക്ഷ സ്കോളര്‍ഷിപ്: ധൃതിയില്‍ തീരുമാനം വേണ്ട, പഠിച്ച ശേഷം നടപടിയെന്ന് സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് റിപ്പോര്‍ട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവില്‍ ധൃതിപിടിച്ച്…
