വര്‍ഗീയ വിപത്തിനെയും നവ ഉദാരവത്ക്കരണത്തിന്റെ സൃഷ്ടിയായ ജനവിരുദ്ധ-തൊഴിലാളി ദ്രോഹനയങ്ങളെയും പ്രതിരോധിക്കാന്‍ തൊഴിലാളിവര്‍ഗ-ബഹുജന ഐക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം, പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കുന്ന മഹാദൗത്യത്തിന് കരുത്തുപകരുമെന്നും ഈ മെയ്ദിനത്തില്‍ പ്രതിജ്ഞയെടുക്കാം. രാജ്യം നിര്‍ണായകമായ…
#Minister
-
-
KeralaTravels
അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി: മന്ത്രി എ. കെ. ശശീന്ദ്രന്
അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ ഗതാഗത വകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം ബസുകളില്‍ സ്പീഡ് ഗവര്‍ണറുകളും…
-
EducationKatha-Kavitha
കബനി പാലസ് ഓഡിറ്റോറിയത്തില്‍ അക്ഷയ പുസ്തകനിധി ജൂബിലി ഉദ്ഘാടനം
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: കവിതയും കഥയും ഏഴുതാന്‍ കഴിയുന്ന സര്‍ഗ്ഗാത്മക സിദ്ധികള്‍ മനുഷ്യരെ കൂടുതല്‍ മെച്ചപ്പെട്ടവരാക്കി തീര്ക്കുമെന്നുള്ളതുകൊണ്ട് നമ്മുടെ വിദ്യാഭ്യാസം അത്തരം അവസരങ്ങള്‍ കുട്ടികള്‍ക്കായി നല്‍കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്…
-
Politics
മന്ത്രി കെ ടി ജലീലിനെതിരായ ഉയര്‍ന്ന ബന്ധു നിയമന പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി.
കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ഉയര്‍ന്ന ബന്ധു നിയമന പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കെ.ടി. ജലീലിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.…
-
Kerala
ക്ഷേമ പദ്ധതികളുടെ ഘടനയും ഉള്ളടക്കവും തൊഴിലാളികളില്‍ ആത്മവിശ്വാസവും സുരക്ഷിതത്വവും ജനിപ്പിക്കുന്നതാകണം : മന്ത്രി ടി.പി.രാമകൃഷ്ണന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരത്തം: ക്ഷേമ പദ്ധതികളുടെ ഘടനയും ഉള്ളടക്കവും തൊഴിലാളികളില്‍ ആത്മവിശ്വാസവും സുരക്ഷിതത്വവും ജനിപ്പിക്കുന്നതാകണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്. തിരുവനന്തപുരത്ത് ഇപിഎഫ് ഭവനില്‍ പ്രധാനമന്ത്രി ശ്രംയോഗി മാന്‍ ധാന് പദ്ധതിയുടെ…
-
IdukkiKerala
പതിനയ്യായിരം കര്‍ഷകര്‍ക്ക് ബാങ്കുകളുടെ ജപ്തി നോട്ടീസ്; ഇടുക്കിയില്‍ നടക്കുന്നത് ഗുണ്ടായിസമെന്ന് കൃഷിമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: ഇടുക്കിയില്‍ നടക്കുന്നത് ബാങ്കുകളുടെ ഗുണ്ടായിസമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്ന കര്‍ഷകര്‍ക്ക് മാനസിക സംഘര്‍ഷമാണ് ബാങ്കുകള്‍ ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രളയത്തില്‍ സകലതും…
-
മൂവാറ്റുപുഴ: ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. മാറാടി 66 കെ.വി. സബ്സ് റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ…
-
തിരുവനന്തപുരം: ജനതാദൾ എസിന്റെ പുതിയ ജലവിഭവ വകുപ്പ് മന്ത്രിയായി കെ.കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയടക്കം മറ്റുമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.…
