മൂവാറ്റപുപുഴ: ആദായ നികുതി കര്‍ഷകരില്‍ അടിച്ചേല്പിക്കുന്ന കര്‍ഷകരെ ചതിക്കുന്ന നിയമങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. വികേന്ദ്രീകൃത മൃഗചികിത്സാ യൂണിറ്റുകളുടെ മേഘലാ…
#Minister
-
-
EducationKeralaNewsNiyamasabha
സ്കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാകും ; നിയമസഭയിൽ മന്ത്രി വി ശിവൻകുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംനവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ഉച്ചഭക്ഷണം ലഭിക്കേണ്ട കുട്ടികൾ വിശന്ന് സ്കൂളിൽ ഇരിക്കരുതെന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഈ പശ്ചാത്തലത്തിൽ സ്കൂളിൽ ഉച്ചഭക്ഷണം…
-
EducationInformationKeralaNews
സ്കൂളുകള്‍ അണുവിമുക്തമാക്കും, പ്ലസ് വണ്‍ പരീക്ഷയ്ക്ക് യൂണിഫോം വേണ്ട; സമഗ്ര ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് വെള്ളിയാഴ്ച്ച ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്ക് യൂണിഫോം വേണ്ടെന്ന് തീരുമാനം.പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.…
-
KeralaKozhikodeNewsNiyamasabhaPoliticsWayanad
മന്ത്രിമാര്‍ക്ക് പരീശീലനം നല്കാന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മന്ത്രിമാരുടെ ജില്ലകളുടെ ചുമതലകളില്‍ മാറ്റം; കോഴിക്കോട് പിഎ മുഹമ്മദ് റിയാസ്, വയനാട് എകെ ശശീന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രിമാര്ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശീലിന പരിപാടി തുടങ്ങാന്‍ മണിക്കൂറുകള്മാത്ര ബാക്കി നില്‍ക്കെ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. കോഴിക്കോടിന്റെ ചുമതല ഇനി മുതല്‍ മന്ത്രി പിഎ…
-
CoursesEducationKeralaNews
വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ചകള്‍ നടന്നിരുന്നു’; പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതം, സ്ക്കൂള് തുറക്കല്‍ വിവാദം തള്ളി വി ശിവന്‍കുട്ടി
സ്ക്കൂള് തുറക്കാന്‍ തീരുമാനം എടുത്തത് വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷമാണന്ന് മന്ത്രി വി ശിവന്‍കുട്ടി. വകുപ്പുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മറ്റു പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. തെറ്റിദ്ധാരണ…
-
KeralaNews
88,000 ലൈഫ് വീടുകൾകൂടി ഈ വർഷം: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഈ വർഷം 88,000 വീടുകൾകൂടി നിർമിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. വരുന്ന നാലു വർഷങ്ങളിൽ നാലു ലക്ഷം വീടുകൾകൂടി…
-
CoursesEducationErnakulamLOCAL
ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ മന്ത്രി പി.രാജീവ് കളമശ്ശേരിയില്‍ നടപ്പാക്കുന്ന വിദ്യാകിരണം ഡിജിറ്റല്‍ ലൈബ്രറി’ പദ്ധതിക്ക് ഇന്ന് തുടക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവ ഉറപ്പു വരുത്തുന്നതിനായി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയും വ്യവസായ മന്ത്രിയുമായ പി.രാജീവ് നടപ്പാക്കുന്ന ‘വിദ്യാകിരണം ഡിജിറ്റല്‍ ലൈബ്രറി’…
-
തിരുവനന്തപുരം: സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഔഷധ സസ്യങ്ങളുടെ വിതരണം…
-
ErnakulamLOCALNews
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം ലഭ്യമാക്കുന്ന് മന്ത്രി പി. രാജീവ് ; ഡിസംബറില്‍ വിപുലമായ പട്ടയമേള നടത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംജില്ലയിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭ്യമാക്കുന്നതിന് വിപുലമായ പട്ടയമേള ഡിസംബറിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി. പി. രാജീവ്. എറണാകുളം ടൗൺ ഹാളിൽ ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷകളിൽ…
-
വനം-വന്യജീവി സംരക്ഷണത്തോടൊപ്പം വനാശ്രിതസമൂഹത്തിന്റെ പ്രശ്നപരിഹാരത്തിനും വനപാലകർ പ്രാധാന്യം നൽകണമെന്ന് വനം മന്ത്രി ഏ കെ ശശീന്ദ്രൻ. ഇത്തരത്തിലെത്തുന്നവർക്ക് ആശ്വാസമാകുന്ന വിധത്തിൽ വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണമെന്നും അദ്ദേഹം പറഞ്ഞു. ഒൻപതാമത് വനരക്തസാക്ഷിദിനാചരണ…
