കൊച്ചി: സംസ്ഥാനത്ത് വേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറന്നു. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ…
*MINISTEER
-
-
ആലുവ : പാലിയേറ്റീവ് പ്രവർത്തകരുടെ ജില്ലാ തല സംഗമം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആലുവയിലെ ജില്ലാ തല പാലിയേറ്റീവ്…
-
KeralaKollam
അപ്പീലുകളുടെ ബാഹുല്യം സംസ്ഥാനകലോത്സവത്തിന്റെ സമയക്രമo തെറ്റിക്കുന്നു വി. ശിവന്‍കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: അപ്പീലുകളുടെ ബാഹുല്യം സംസ്ഥാനകലോത്സവത്തിന്റെ സമയക്രമത്തെ താളം തെറ്റിക്കുന്നെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി പ്രതികരിച്ചു. സബ് കോടതി മുതല്‍…
-
KeralaKozhikode
മിശ്രവിവാഹത്തെ കുറിച്ച് മന്ത്രിക്ക് അഭിപ്രായം പരസ്യമായി പറയാൻ ധൈര്യമുണ്ടോ ?, മന്ത്രി വി അബ്ദുറഹിമാനെതിരെ വിമര്‍ശനവുമായി സത്താര്‍ പന്തല്ലൂര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മന്ത്രി വി അബ്ദുറഹിമാനെതിരെ വിമര്‍ശനവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. മതപണ്ഡിതര്‍ എന്തു പറയണമെന്ന് തീരുമാനിക്കുന്ന മന്ത്രിയാണ്.മതസൗഹാര്‍ദത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ ജയിലിലടക്കാനുമുള്ള അധിക ചുമതലയും ന്യൂനപക്ഷ വകുപ്പു മന്ത്രിക്കുണ്ട്.…
-
AccidentDeathMalappuram
താനൂർ ബോട്ടപകടം; മാനസിക പിന്തുണ ഉറപ്പാക്കും’; താനൂരില്‍ ബോട്ടപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് മന്ത്രി, കൗണ്‍സിലിംഗിനും മാനസിക പിന്തുണയ്ക്കുമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിച്ചു
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ പരുക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും തീവ്ര മാനസികാഘാതത്തില്‍ നിന്നും മുക്തമാകാന്‍ ആരോഗ്യ വകുപ്പ് മാനസിക പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി…
-
HealthKerala
ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 209 പേര് രോഗമുക്തി നേടി
by വൈ.അന്‍സാരിby വൈ.അന്സാരിചികിത്സയിലുള്ളത് 2129 പേര്, ഇതുവരെ രോഗമുക്തി നേടിയവര്‍ 3048,1 0,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി, ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ, 7 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍…
-
ElectionKeralaNationalPolitics
മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ സന്തോഷമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്
by വൈ.അന്‍സാരിby വൈ.അന്സാരിമഹാരാഷ്ട്രയില് ബിജെപി അധികാരത്തിലേറിയത് കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്. മഹാരാഷ്ട്രയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ സന്തോഷമുണ്ട്. രാഷ്ട്രീയ അട്ടിമറി നടന്നിട്ടില്ല. മഹാരാഷ്ട്ര സര്‍ക്കാരിനെ…
