ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പ് ആസ്റ്റര്‍ മെഡ്സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാനും ഓണ്‍ലൈന്‍ പെയ്മെന്റും സെല്‍ഫ് ചെക്ക് ഇന്നും നടത്താനും മെഡിക്കല്‍ ഹിസ്റ്ററി കാണാനും…
#MEDICAL TEAM
-
-
മസ്തിഷ്കമരണം സംഭവിച്ച ലാലി ടീച്ചറുടെ കുടുംബം സംസ്ഥാന സർക്കാർ സംവിധാനമായ മൃതസഞ്ജീവനി യിലൂടെ ദാനം ചെയ്ത ഹൃദയം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോതമംഗലം സ്വദേശി ലീനയിൽ പ്രവർത്തനനിരതമായി. അഞ്ചു…
-
HealthKeralaPravasiWorld
കോവിഡ് 19: ദുബായ് വിളിച്ചു, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ പ്രത്യേക മെഡിക്കല്‍ സംഘം ദുബായിലേക്ക്
ദുബായ് ആരോഗ്യ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സംഘത്തെ അയയ്ക്കുന്നത്. യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി. സംഘത്തിലുള്ളത് 88 അംഗ ആരോഗ്യ വിദഗ്ദ്ധര്‍ കൊച്ചി: യുഎഇയിലെ കോവിഡ് 19 രോഗികള്‍ക്ക് വിദഗ്ദ്ധ…
-
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ക്ക് സ്ഥാപനത്തില്‍ ഡ്യൂട്ടിയില്‍ ചേരുന്ന തീയതി മുതല്‍…
-
Be PositiveHealthKasaragodKerala
കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വിദഗ്ധ സംഘം യാത്ര തിരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികാസര്ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വിദഗ്ധ സംഘം യാത്ര തിരിച്ചു തിരുവനന്തപുരം: കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള…
