സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. വിഷയത്തില്‍ ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരുടെ നിയമനം നടപ്പാക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.…
marriage
-
-
EntertainmentNewsThiruvananthapuram
സീരിയൽ താരങ്ങൾ ആയ മൃദുല വിജയ്യും യുവ കൃഷ്ണയും വിവാഹിതരായി
by NEWS DESK 3by NEWS DESK 3നടന് യുവ കൃഷ്ണയും നടി മൃദുല വിജയ്യും വിവാഹിതരായി. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. രാവിലെ തിരുവനന്തപുരത്തുവച്ച് ആയിരുന്നു കല്യാണം നടന്നത്. ‘ഞങ്ങള്‍…
-
BadmintonSports
ജ്വാല ഗുട്ടയുമായുള്ള വിവാഹം ഉടനുണ്ടാകുമെന്ന് നടന് വിഷ്ണു വിശാല്‍
by NEWS DESK 3by NEWS DESK 3ജ്വാല ഗുട്ടയുമായുള്ള വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി നടന് വിഷ്ണു വിശാല്‍. വിവാഹം ഉടനുണ്ടാകുമെന്ന് താരം വ്യക്തമാക്കി. വിഷ്ണു വിശാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ആരണ്യ എന്ന സിനിമയുടെ റിലീസിങ്ങിന് മുന്നോടിയായി നടന്ന…
-
ErnakulamLOCAL
വിവാഹ ധനസഹായം; ജില്ലയില്‍ നല്‍കിയത് 3.28 കോടി രൂപ, മിശ്രവിവാഹിതര്‍ക്ക് 57 ലക്ഷം
by NEWS DESK 3by NEWS DESK 3എറണാകുളം: പട്ടികജാതി കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനായി പട്ടികജാതി വികസന വകുപ്പ് നല്കുന്ന ധനസഹായമായി ജില്ലയില്‍ വിതരണം ചെയ്തത് 3,28,95000 രൂപ. ഈ സാമ്പത്തിക വര്‍ഷം 2020 ഡിസംബര്‍ 31 വരെ…
-
കൊല്ലം: കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പടെ കര്‍ശന നടപടികള്‍ നടക്കുമ്ബോഴും കൊട്ടാരക്കര വെട്ടിക്കവലയില്‍ പൊലീസുകാരന്റെ വീട്ടില്‍ ആളെക്കൂട്ടി വിവാഹം. ആഡിറ്റോറിയം ഒഴിവാക്കി വീട്ടിലാണ് വിവാഹ ചടങ്ങുകള്‍ ഒരുക്കിയതെങ്കിലും…
-
KeralaKollamRashtradeepam
കൊറോണ നിയന്ത്രണം ലംഘിച്ച് കൊല്ലത്ത് കല്ല്യാണത്തിനെത്തിയത് ആയിരങ്ങള്‍
by NEWS DESK 3by NEWS DESK 3കൊല്ലം : കൊറോണ വൈറസ് വ്യാപനം തടയാന്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെ ആയിരത്തോളം പേരെ പങ്കെടുപ്പിച്ചു വിവാഹം നടന്നു. കോര്പറേഷന് സെക്രട്ടറിയും ആരോഗ്യപ്രവര്‍ത്തകരും നല്കിയ നിര്‍ദേശം വകവയ്ക്കാതെയായിരുന്നു ചടങ്ങ്. രണ്ടായിരത്തില്‍…
-
EntertainmentRashtradeepam
വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അനുഷ്ക
by NEWS DESK 3by NEWS DESK 3ഹൈദരാബാദ്: നടി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രചരിച്ചിരുന്നു. സംവിധായകന് പ്രകാശ് കൊവേലമുടിയെയാണ് അനുഷ്ക വിവാഹം ചെയ്യുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അനുഷ്ക അഭിനയിച്ച, തമിഴ് തെലുങ്ക്…
-
EntertainmentRashtradeepam
വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി ചെമ്പന്‍ വിനോദ്
by NEWS DESK 3by NEWS DESK 3സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായി നടന് ചെമ്ബന്‍ വിനോദ്. വധുവിന്റെ ചിത്രവും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫോമിന്റെ ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ചെമ്ബന്‍ വിനോദ്…
-
നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു. മറിയം തോമസ് ആണ് വധു. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. എന്നായിരിക്കും വിവാഹമെന്ന കാര്യത്തില്‍ തീരുമാനമായില്ല എന്നാണ് വാര്‍ത്ത. എവിടെവെച്ചായിരിക്കും വിവാഹമെന്നതും പുറത്തുവിട്ടിട്ടില്ല.…
-
NationalRashtradeepamWorld
കൊറോണയെ തോൽപ്പിച്ച പ്രണയം: ഒരു ഇന്ത്യാ- ചൈന വിവാഹം
by NEWS DESK 3by NEWS DESK 3ഇന്‍ഡോര്‍: റെ അതിര്‍ത്തികള്‍ കടന്ന് അവര്‍ പ്രണയിച്ചു. വീട്ടുകാരുടേയും ബന്ധുക്കളുടേയുമൊക്കെ ആശീര്‍വാദത്തോടെ വിവാഹ നിശ്ചയവും കഴിഞ്ഞു. വരന്റെ നാടായ ഇന്ത്യയില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനവുമായി. പക്ഷേ അപ്പോഴേക്കും വില്ലനായി…
