ഫുട്ബോള്‍ ഇതിഹാസം ഡീയേഗോ മറഡോണയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ലോകം. അര്‍ജന്റീനയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലെ പൊതുദര്‍ശനത്തിന് ശേഷം ബെല്ല വിസ്ത ശ്മശാനത്തില്‍ സംസ്കരിച്ചു. മറഡോണയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. വിലാപയാത്രയ്ക്കിടെ…
Tag:
