പെരുമ്പാവൂര്‍: മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍ എന്നീവിഭാഗങ്ങളാണ് സംയുക്ത പരിശോധന…
Tag:
