പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പന് പ്രസിഡന്റായും ബാബു കാര്‍ത്തികേയനെ വൈസ് പ്രസിഡന്റായു തെരഞ്ഞെടുത്തു.…
Mani C Kappan
-
-
ElectionKeralaNewsPolitics
മാണി സി. കാപ്പന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം; കോണ്‍ഗ്രസിനൊപ്പം വരണമെന്ന് മുല്ലപ്പള്ളി, എന്‍സിപി എന്ന നിലയില്‍ തന്നെ യുഡിഎഫില്‍ വരുന്നതാണ് ഗുണകരമെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംമാണി സി. കാപ്പന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. മാണി സി. കാപ്പന് കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ ആവശ്യപ്പെട്ടു.…
-
കേരള എന്‍സിപി എന്ന പേരില്‍ ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പന് എംഎല്‍എ. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പാര്‍ട്ടി രൂപീകരണത്തിന് ശേഷം ധാരണയാകുമെന്നും മൂന്നു സീറ്റുകള്‍…
-
ElectionKeralaNewsPolitics
മാണി സി. കാപ്പനെ നേരിടാന്‍ പാലായില്‍ പദയാത്രയ്ക്ക് ഒരുങ്ങി ജോസ് കെ. മാണി; 21 മുതല്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പദയാത്ര
by രാഷ്ട്രദീപംby രാഷ്ട്രദീപംമാണി സി. കാപ്പനെ നേരിടാന്‍ പാലായില്‍ പദയാത്രയ്ക്ക് ഒരുങ്ങി ജോസ് കെ. മാണി. ഈ മാസം 21 മുതല്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പദയാത്ര. കാപ്പന്റെ മുന്നണി മാറ്റവും കേരള…
-
ElectionKeralaNewsPoliticsPolitrics
കാപ്പന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കട്ടെ; പ്രതിരോധത്തിലാക്കി, ആവശ്യം ആവര്‍ത്തിച്ച് മുല്ലപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടത് മുന്നണിവിട്ട് യുഡിഎഫിലേക്കെത്തുന്ന പാലാ എംഎല്‍എ മാണി സി കാപ്പനെ പ്രതിരോധത്തിലാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പുതിയ പാര്‍ട്ടി രൂപീകരിച്ച് ഘടകക്ഷിയായി യുഡിഎഫിലേക്ക് കാപ്പന് എത്തുന്നതില്‍ മുല്ലപ്പള്ളിയടക്കം ഒരു…
-
ElectionKeralaNewsPolitics
ഐശ്വര്യ കേരള യാത്രയില്‍ മാണി സി. കാപ്പന് ഗംഭീര വരവേല്‍പ്പ് നല്കി കോണ്‍ഗ്രസ് നേതാക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഐശ്വര്യ കേരളയാത്രയില്‍ മാണി സി. കാപ്പനെ സ്വീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, എം.എം ഹസന്, പി. കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നില്‍ സുരേഷ്,…
-
ElectionKeralaNewsPolitics
പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കും; എംഎല്‍എയായി തുടരും, ജനങ്ങളുടെ കോടതിയില്‍ എല്ലാത്തിനും വ്യക്തമായ മറുപടി ലഭിക്കുമെന്ന് മാണി സി. കാപ്പന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാര്ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കും. സര്‍ക്കാരില്‍ നിന്ന് കിട്ടിയ കോര്പ്പറേഷന് ഉള്‍പ്പെടെ രാജിവയ്ക്കാനാണ് തീരുമാനം. എന്നാല്‍ എംഎല്‍എയായി തുടരും. പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ഘടകകക്ഷിയായി നില്‍ക്കുമെന്നും മാണി സി. കാപ്പന്…
-
ElectionKeralaNewsPolitics
പാലായ്ക്ക് വേണ്ടി അവകാശവാദം ഉന്നയിക്കാന്‍ അര്‍ഹതയില്ലാതാക്കി; മാണി സി. കാപ്പന്റെ നിലപാട് വൈകിരാകം, കാപ്പനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് എന്‍സിപി
by രാഷ്ട്രദീപംby രാഷ്ട്രദീപംമാണി സി. കാപ്പനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് എന്‍സിപി. പാലായ്ക്ക് വേണ്ടി അവകാശവാദം ഉന്നയിക്കാന്‍ മാണി. സി. കാപ്പന് എന്‍സിപിക്ക് അര്‍ഹതയില്ലാതാക്കിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. മാണി സി. കാപ്പന്റെ…
-
ElectionKeralaNewsPolitics
മാണി സി കാപ്പന് വരുന്നത് യുഡിഎഫിന് ഗുണമെന്ന് ഉമ്മന്‍ ചാണ്ടി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന
by രാഷ്ട്രദീപംby രാഷ്ട്രദീപംമാണി സി കാപ്പന് വരുന്നത് യുഡിഎഫിന് ഗുണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. യുഡിഎഫിന് പാലായില്‍ ജയിക്കാന്‍ കഴിയും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണനയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.…
-
ElectionKeralaNewsPolitics
എന്‍സിപി മുന്നണി മാറ്റം; എകെ ശശീന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു, ഞായറാഴ്ചയോടെ തീരുമാനം ഉണ്ടാകണമെന്ന് മാണി സി കാപ്പന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി എകെ ശശീന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എന്‍സിപി ദേശീയ നേതൃത്വം. ഇതോടെ എന്‍സിപിയുടെ മുന്നണി മാറ്റത്തില്‍ തീരുമാനം വൈകും. ദേശീയ നേതാക്കള്‍ എകെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തുമെന്നും വിവരം. ശശീന്ദ്രന്…
