കൊല്‍ക്കത്ത : ജയ് ശ്രീറാം മുഴക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് ഇനി ലഭിക്കുക പത്ത് ലക്ഷം ജയ് ശ്രീറാം കാര്‍ഡുകള്‍ . മമതയുടെ ഔദ്യോഗിക…
mamata banerjee
-
-
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ബിജെപി കയ്യേറിയ ഓഫീസുകള്‍ തിരിച്ചുപിടിയ്ക്കാന്‍ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് മുഖ്യമന്ത്രി മമത ബാനർജി നിര്‍ദ്ദേശം നൽകിയതായി റിപ്പോർട്ട്. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ ‘ബംഗ…
-
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിച്ചു. മമത പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. നാളെ മമത കൊല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലെത്തും. രജനീകാന്ത്,…
-
ദില്ലി: ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ മമതാ ബാനര്‍ജിക്ക് വൻ തിരിച്ചടി. ബംഗാൾ മുൻ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ സുപ്രീം കോടതി അനുവദിച്ചു. നിയമപരമായ നടപടികളുമായി…
-
National
കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമൊത്ത് വേദി പങ്കിടാന്‍ താല്പര്യമില്ലെന്ന് മമതാ
by വൈ.അന്‍സാരിby വൈ.അന്സാരിബിഷ്ണുപുര്: ഫോനി ചുഴലിക്കാറ്റില്‍ പോലും ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി രാഷ്ട്രീയം കളിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മമത. കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമൊത്ത് വേദി പങ്കിടാന്‍ താല്പര്യമില്ലെന്ന് മമതാ ബാനര്‍ജി തിരിച്ചടിച്ചു.…
-
National
ഞാൻ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വര്‍ധിച്ചത് : മോദി
by വൈ.അന്‍സാരിby വൈ.അന്സാരികമർപറ: അഞ്ച് വർഷം മുൻപ് ഇന്ത്യയെ കേൾക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും എന്നാലിന്ന് ലോകം ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാൻ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വർദ്ധിച്ചതെന്നും അദ്ദേഹം…
-
Politics
മദര്‍ തെരേസയെപ്പോലും ബി.ജെ.പി വെറുതെ വിടുന്നില്ല; മിഷണറീസ് ഓഫ് ചാരിറ്റിക്ക് പിന്തുണയുമായി മമത
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ക്കത്ത: ബി.ജെ.പി ഗൂഢലക്ഷ്യത്തോടെ മദര്‍ തെരേസയുടെ പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകളെ ലക്ഷ്യംവെക്കുന്നുണ്ടെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അനാഥ കുട്ടികളെ വിറ്റ് പണമാക്കി എന്ന ബി.ജെ.പിയുടെ ആരോപണത്തില്‍…
- 1
- 2
