എടവണ്ണ: മലപ്പുറം തൂവക്കാട് പടിഞ്ഞാറെക്കരയില്‍ കത്തിനശിച്ച പെയിന്റ് ഗോഡൗണ്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചത് പഞ്ചായത്ത് ലൈസന്‍സ് പോലും ഇല്ലാതെയെന്ന് റിപ്പോര്‍ട്ട്. സ്ഥാപനത്തിന് ലൈസന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടെന്ന ഉടമയുടെ അവകാശം…
Tag:
#malappuram #fire
-
-
മലപ്പുറം: എടവണ്ണ തൂവ്വക്കാട്ടെ പെയിന്റ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ശനിയാഴ്ച മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. പെയിന്റുകളും തിന്നറുകളും സൂക്ഷിച്ചിരുന്നതിനാല്‍ ഗോഡൗണില്‍ അതിവേഗം തീപടരുകയായിരുന്നു. അപകടത്തില്‍ ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികളും കത്തിനശിച്ചു. അപകടം…
