മുവാറ്റുപുഴ : മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വെച്ച് നടന്ന അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും കെപിസിസി നിര്‍വാഹക…
mahathma gandhi
-
-
Rashtradeepam
മഹാത്മാഗാന്ധിയുടെ ജീവിതം ലോകത്തിന് മാതൃക: മന്ത്രി ആന്റണി രാജു, മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: സ്വന്തം ജീവിതം കൊണ്ട് ലോക ജനതക്ക് മാതൃകയായ മഹത് വ്യക്തിയാണ് മഹാത്മാഗാന്ധിയെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മൂവാറ്റുപുഴ ബ്ലോക്കില്‍ നിര്‍മ്മിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു…
-
Crime & CourtNationalNewsPolice
രാജ്യത്തിന്റെ വിഭജനത്തിന് കാരണമായത് മഹാത്മാഗാന്ധി, ഗാന്ധിയെ വധിച്ച ഗോഡ്സെയെ അഭിനന്ദിക്കുന്നു; രാഷ്ട്രപിതാവിനെ നിന്ദിച്ച സംഭവം; ആള്‍ദൈവം കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3രാഷ്ട്രപിതാവിനെ നിന്ദിച്ച സംഭവത്തില്‍ ആള്‍ദൈവം കാളീചരണ്‍ മഹാരാജിനെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച റായ്പൂരില്‍ നടന്ന ചടങ്ങില്‍…
-
ErnakulamLOCAL
മൂവാറ്റുപുഴനഗരസഭ സ്ഥാപിക്കുന്ന ഗാന്ധി പ്രതിമയുടെ നിര്‍മാണം അന്തിമ ഘട്ടത്തില്‍; ഒക്ടോബര്‍ 2 ന് അനാഛാദനം ചെയ്യും
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: രാഷ്ട്രപിതാവ്മഹാത്മാഗാന്ധിയുടെ അനശ്വര സ്മരണയ്ക്കായി മൂവാറ്റുപുഴനഗരസഭ സ്ഥാപിക്കുന്ന ഗാന്ധി പ്രതിമയുടെ നിര്‍മാണം അന്തിമ ഘട്ടത്തില്‍. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 ന് പ്രതിമ നഗരസഭ കാര്യാലയത്തിന് മുന്നില്‍ അനാഛാദനം…
-
NationalNews
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 73ാം വാര്‍ഷികം; അഹിംസയിലൂന്നിയ സത്യഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ഗാന്ധിജി ലോകമെമ്പാടും ശ്രദ്ധേയനായി
by NEWS DESK 3by NEWS DESK 3ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം. സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ച് ജീവിതം അതിനായി സമര്‍പ്പിച്ച മഹാത്മാവിന്റെ ആശയങ്ങള്‍ ലോകത്തിന് മാതൃകയായി. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ പ്രതീക്ഷയും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍…
-
Kerala
ഇത്തവണയും നാണുവേട്ടന് മറക്കാതെ എത്തി, ഗാന്ധിപ്രതിമ വൃത്തിയാക്കി
by വൈ.അന്‍സാരിby വൈ.അന്സാരിഎല്ലാവര്ഷവും ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം നാരായണന് കുട്ടി ഗാന്ധി പ്രതിമയ്ക്കരികിലെത്തും. ഈ വര്‍ഷവും പതിവു തെറ്റിച്ചില്ല. കണ്ണൂര്‍ തളിപ്പറമ്പില്‍ താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമ വൃത്തിയാക്കാന്‍ നാണുവേട്ടന് മറക്കില്ല.…
-
ദില്ലി: നാഥൂറാം ഗോഡ്സെയെ പരാമര്‍ശിച്ച് കമല്ഹാസന് തുടങ്ങിയ വച്ച വിവാദം ഇപ്പോള്‍ കത്തിപ്പടര്‍ന്നിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച് നിരവധി ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ രംഗത്ത് വന്നു.…
