തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധിയെടുത്ത് മാറിനില്‍ക്കേണ്ടതില്ലെന്ന് നേതൃതലത്തില്‍ ധാരണ. എന്നാല്‍, ചികിത്സ തുടരുന്നതുവരെ അദ്ദേഹത്തിന് വിശ്രമം നല്‍കും. പാര്‍ട്ടി സെക്രട്ടറിയുടെ അസാന്നിധ്യത്തില്‍ ദൈനംദിന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍…
Tag:
