ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ എൽപിജി കപ്പൽ നന്ദാ ദേവിയും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി മുറിച്ചു കടന്നു. ഗൾഫ് ഓഫ് ഒമാൻ പിന്നിട്ട ശേഷം കപ്പലിന് ഇന്ത്യൻ നാവികസേന സംരക്ഷണം നൽകും. തുടർന്നായിരിക്കും…
LPG
-
-
Kerala
യുദ്ധം അടുക്കള വാതിലിൽ; പാചകവാതക പ്രതിസന്ധി അതിരൂക്ഷം, സംസ്ഥാനത്ത് നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി
by NEWS DESK 3by NEWS DESK 3എറണാകുളം: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്ക് പിന്നാലെ രാജ്യത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം. വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തില്‍ 30 ശതമാനം കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക സിലിണ്ടറുകളെ ബാധിക്കില്ലെന്നും ലഭ്യത ഉറപ്പാക്കാന്‍…
-
Kerala
പാചകവാതക വില കൂട്ടി കേന്ദ്രം; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ
by NEWS DESK 3by NEWS DESK 3വാണിജ്യ പാചകവാതകത്തിനും വില കൂട്ടിയിട്ടുണ്ട്. 19 കിലോ സിലിണ്ടറിന് 115 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ സിലിണ്ടറിന് 1883 രൂപയായി ഉയര്‍ന്നു. പശ്ചിമേഷ്യയില്‍ യുദ്ധഭീതി വിടാതെ തുടരുന്നത് ക്രൂഡ് ഓയില്‍ വിലയെയും…
-
KeralaNews
BPCL പ്ലാന്റില്‍ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്; ഏഴോളം ജില്ലകളിലെ LPG വിതരണം തടസപ്പെട്ടു
എറണാകുളം അമ്പലമുകള്‍ ബി.പി.സി.എല്‍ പ്ലാന്റില്‍ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. തൃശ്ശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.തുടർന്ന് ഗ്യാസ്…
-
പാചക വാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപ കൂട്ടി 891.50 രൂപയായി. വാണിജ്യ സിലിണ്ടറിന് 73.50 രൂപ കൂടി 1692.50 രൂപയായി. രണ്ടാഴ്ച മുന്‍പാണ് പാചകവാതകവില 25…
-
KeralaRashtradeepam
പാചക വാതക വില കൂടി: സബ്സിഡി ഉള്ള ഗാർഹിക സിലിണ്ടറിന് 19 രൂപ 50 പൈസ കൂടി
by NEWS DESK 3by NEWS DESK 3കൊച്ചി: പാചക വാതക വില കൂടി . ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. സബ്സിഡി ഉള്ള ഗാർഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്. വാണിജ്യ…
- 1
- 2
