കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ ഫെയ്സ്ബുക്ക് പേജിലാണ് മറിയാമ്മ ഉമ്മന്‍ പ്രചാരണത്തിറങ്ങുമെന്ന്…
loksabha#
-
-
ElectionKeralaMalappuramPolitics
മലപ്പുറത്ത് ലീഗിനെ വെട്ടിലാക്കി കോണ്‍ഗ്രസ് ഗ്രൂപ്പ് പോരുകള്‍, പരാതിയുമായി ലീഗ്, അനില്‍കുമാര്‍ ആര്യാടന് അനുകൂലികള്‍ നേര്‍ക്കുനേര്‍
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ മലപ്പുറത്ത് ലീഗിനെ വെട്ടിലാക്കി കോണ്‍ഗ്രസ് ഗ്രൂപ്പ് പോരുകള്‍. മുന്‍ മന്ത്രി എ പി അനില്‍കുമാറിന്റെയും ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെയും നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും…
-
ElectionKeralaPolitics
ലോക്സഭ തെരഞ്ഞെടുപ്പ്: ആദ്യദിനത്തില്‍ 14 പത്രികകള്‍; കൊല്ലത്ത് എം മുകേഷും, കാസര്‍കോട് അശ്വിനിയും പത്രിക നല്കി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് സമര്‍പ്പിച്ചത് 14 നാമനിര്‍ദേശ പത്രികകള്‍. എട്ടു ലോക്സഭ മണ്ഡലങ്ങളിലായിട്ടാണ് പത്രികള്‍ സമര്‍പ്പിക്കപ്പെട്ടത്. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം…
-
ElectionKeralaPolitics
കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നു മുതല്‍, രണ്ടാംഘട്ട തിരഞ്ഞെടുപ്പ് വിജ്ഞാപനവും ഇന്ന് പുറത്തിറങ്ങും.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം കേരളത്തില്‍ ഇന്നു തുടങ്ങും. ഏപ്രില്‍ നാലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രികാ…
-
കൊല്ലം: കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് വരണാധികാരിയായ ജില്ലാകളക്ടര്‍ എന്‍ ദേവീദാസിനു മുമ്പാകെയാകും പത്രിക സമര്‍പ്പിക്കുക. 10.30യോടെ…
-
ഇടുക്കി : നരേന്ദ്ര മോദിയുടെ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനയെ ദുര്‍ബലപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഒരോ വര്‍ഷവും 2 കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന…
-
ElectionKeralaNationalNews
ലോക്സഭ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വിജ്ഞാപനം വ്യാഴാഴ്ച, രണ്ടാം ഘട്ടത്തില്‍ കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങള്‍
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും. കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ്…
-
അടിമാലി : മലയോര മേഖലയിലെ ജനങ്ങള്‍ നേരിടുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് നീതികരിക്കാനാകാത്ത അലംഭാവമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. ആക്രമണം നേരിടുന്നവരുടുള്ള സര്‍ക്കാരിന്റെ സമീപനവും…
-
കട്ടപ്പന : പ്രചാരണത്തിനിടെ ഓശാന ഞായര്‍ ചടങ്ങുകളില്‍ പങ്കെടുത്തു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചര്‍ച്ചില്‍ രാവിലെ 6.45 ന് നടന്ന…
-
IdukkiNews
വണ്ടിപെരിയാറില്‍ യുവജനങ്ങള്‍ അണിനിരന്ന എല്‍ഡിവൈഎഫ് നൈറ്റ് മാര്‍ച്ചിന് ജോയ്സ് ജോര്‍ജ് നേതൃത്വം നല്കി
പീരുമേട്എ: എല്‍.ഡി.വൈ.എഫ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വണ്ടിപ്പെരിയാറില്‍ യുവജനങ്ങള്‍ അണിനിരന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്കി.…
