ലക്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും. ഇന്നലെ എസ്പി, ബിഎസ്പി സഖ്യത്തിന്റെ ആദ്യ യോഗം…
#Loksabha Election 2019
-
-
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും പ്രകടന പത്രിക. സുപ്രീംകോടതി വിധിക്കുശേഷം അയോധ്യയില്‍ ജനഹിതം നടപ്പാക്കുമെന്ന പാര്‍ട്ടിയുടെ നിലപാട് പ്രകടനപത്രികയില്‍ ഉണ്ടെന്നാണ്…
-
KeralaMalappuramPolitics
പികെ കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകൾ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മലപ്പുറം ലോക്സഭാ സീറ്റില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകള്‍. നാമനിര്‍ദ്ദേശ പത്രികയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിലുളള രണ്ട്…
-
NationalPolitics
സിപിഎം പ്രകടനപത്രികയായി: തൊഴിലാളികൾക്ക് 18,000 രൂപ മാസവേതനം പ്രധാന വാഗ്ദാനം
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക സിപിഎം പുറത്തിറക്കി. കൂടുതൽ മെച്ചപ്പെട്ട ഇന്ത്യ, ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണം എന്നിവയാണ് സിപിഎം പ്രകടനപത്രികയുടെ പ്രധാന ഊന്നൽ. തൊഴിലാളികൾക്ക് മിനിമം 18,000 രൂപ…
-
KeralaPolitics
രാഹുൽ ഗാന്ധി മത്സരിച്ചാൽ തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ബിഡിജെഎസ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ തുഷാർ വെള്ളാപ്പള്ളിയെ എൻ ഡി എ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശവുമായി ബി ഡി ജെ എസ്. രാഹുലെത്തിയാൽ സീറ്റ് എറ്റെടുക്കാനുള്ള ബി ജെ പി…
-
KeralaPolitics
രാഹുല്‍ മത്സരിച്ചാല്‍ കേരളത്തില്‍ യുഡിഎഫ് 20 സീറ്റിലും ജയിക്കും: രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളത്തില്‍ യുഡിഎഫ് 20 സീറ്റിലും ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രവര്‍ത്തകര്‍ക്കിടയില്‍ വല്ലാത്ത ഊര്‍ജം…
-
KeralaPoliticsThiruvananthapuram
കേരളത്തിലെ എല്ലാ സീറ്റിലും ബിജെപി ജയിക്കുമെന്ന് ടി പി സെൻകുമാർ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റിലും ബിജെപി അന്‍പത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് സഖ്യമായ ‘കോമ’ ഒന്നും ഇനി വിലപ്പോവില്ലെന്നും…
-
KeralaPolitics
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സര്‍ക്കാര്‍ ജീവനക്കാര്‍ യാതൊരു വിധത്തിലുമുള്ള രാഷ്ട്രീയ പ്രചരണത്തില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ…
-
കോട്ടയം: പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫിന്റെ എതിര്‍പ്പിനെ അവഗണിച്ച് കേരള കോണ്‍ഗ്രസ് എം തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പും സമ്മര്‍ദവും മറികടന്നാണ് തീരുമാനം.…
-
ElectionKollam
മോഡി ഭരണത്തില്‍ രാജ്യം കണ്ടത്, ജനദ്രോഹവും കര്‍ഷക ദ്രോഹവുമാണെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംആറ്റിങ്ങല് : മോഡി ഭരണത്തില്‍ രാജ്യം കണ്ടത്, ജനദ്രോഹവും കര്‍ഷക ദ്രോഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രതീകമായ ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തുവെന്നും പിണറായി പറഞ്ഞു. ആറ്റിങ്ങല്‍…
