1. Home
  2. LOKNATH BEHRA

Tag: LOKNATH BEHRA

പുറത്തിറങ്ങിയവരെ ഏത്തമിടീച്ച സംഭവം; യതീഷ് ചന്ദ്രയോട് വിശദീകരണം തേടി ഡി.ജി.പി

പുറത്തിറങ്ങിയവരെ ഏത്തമിടീച്ച സംഭവം; യതീഷ് ചന്ദ്രയോട് വിശദീകരണം തേടി ഡി.ജി.പി

തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കലില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങിയവരെ കൊണ്ട് ഏത്തമിടീച്ച സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയോട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ വിശദീകരണം തേടി. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നായിരുന്നു യതീഷ് ചന്ദ്രയുടെ വിശദീകരണം. കണ്ണൂര്‍ അഴിക്കക്കലില്‍ തുറന്നിരുന്ന കടയ്ക്കു…

Read More
ബെ​ഹ്റ​യെ പു​റ​ത്താ​ക്കില്ലെന്ന് മുഖ്യമന്ത്രി

ബെ​ഹ്റ​യെ പു​റ​ത്താ​ക്കില്ലെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ര്‍​ട്ടി​നെ ചൊ​ല്ലി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പോ​ലീ​സ് മേ​ധാ​വി​യെ പ്ര​തി​പ​ക്ഷം അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്നും അ​ത് ശ​രി​യ​ല്ലെ​ന്നും പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ബെ​ഹ്‌​റ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ മോ​ഹം ന​ട​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ഡി​ജി​പി​യു​ടെ ന​ട​പ​ടി​ക​ള്‍ സു​താ​ര്യ​മാ​ണെ​ന്നും…

Read More
ഗുരുതര ആരോപണങ്ങള്‍ക്കിടയില്‍ ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടണിലേക്ക്

ഗുരുതര ആരോപണങ്ങള്‍ക്കിടയില്‍ ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടണിലേക്ക്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെ‌ഹ്‌റയ്ക്ക് ബ്രിട്ടണിലേക്ക് പോകാന്‍ അനുമതി. സുരക്ഷ സെമിനാറില്‍ പങ്കെടുക്കാനാണ് ബെഹ്‌റ പോകുന്നത്. സര്‍ക്കാര്‍ ചിലവില്‍ മാര്‍ച്ച്‌ 3,4,5 തീയതികളിലാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ബെഹ്‌റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും, വ്യാജവെടിയുണ്ടകള്‍…

Read More
പൊലിസ് സേനക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട്: എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് ചെന്നിത്തല

പൊലിസ് സേനക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട്: എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം: പൊലിസ് സേനക്കെതിരായ സി.എ.ജി കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കത്ത് നല്‍കുന്നുണ്ട്. പൊലിസിന് വേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്ബ്യൂട്ടറുകളും മറ്റും വാങ്ങിയതായുളള സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ…

Read More
മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിന് പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത സംഭവം: പരാതി കിട്ടിയിട്ടില്ലെന്ന്  ലോക്നാഥ് ബെഹ്റ

മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിന് പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത സംഭവം: പരാതി കിട്ടിയിട്ടില്ലെന്ന് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിന് പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതില്‍ പരാതി കിട്ടിയിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു. ഇന്നലെ രാവിലെയാണ് മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിന് പോയ ഒരുസംഘം മലയാളി മാധ്യമപ്രവര്‍ത്തകരെ ഏഴുമണിക്കൂറോളം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരിച്ചറിയില്‍ കാര്‍ഡുണ്ടായിട്ടും ജോലി…

Read More
മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ല്‍: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​ര​മെ​ന്ന് ഡി​ജി​പി

മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ല്‍: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​ര​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം വ്യ​ക്തി​പ​ര​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഏ​റ്റു​മു​ട്ട​ലി​നെ​ക്കു​റി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​ശേ​ഷം കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. വാ​ള​യാ​റി​ല്‍ കേ​സി​ലെ പ്ര​തി​ക​ളെ വി​ട്ട​യ​ച്ചി​തി​നെ​തി​രേ പോ​ലീ​സ് അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി. വി​ധി​പ്പ​ക​ര്‍​പ്പ് കി​ട്ടി​യ​ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി.…

Read More
മഞ്ജു വാര്യരുടെ പരാതി കിട്ടി, നടപടി സ്വീകരിക്കും- ഡിജിപി

മഞ്ജു വാര്യരുടെ പരാതി കിട്ടി, നടപടി സ്വീകരിക്കും- ഡിജിപി

തിരുവനന്തപുരം: നടിമഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയപരാതിയില്‍ പ്രാഥമിക പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഡിജിപിയുടെ കീഴിലുള്ള സ്‌പെഷ്യല്‍സെല്‍ ആണ് പരാതി ആദ്യം പരിശോധിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ‘പരാതി കിട്ടിയിട്ടുണ്ട്. പരിശോധിച്ച്‌ നിയമനടപടികളിലേക്ക് കടക്കും. നിയമോപദേശകനുമായി ആദ്യം സംസാരിക്കട്ടെ, എന്നിട്ടു തീരുമാനമെടുക്കും. നിയമനടപടി സ്വീകരിക്കുമെന്ന…

Read More
എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനം അറിയിച്ച്‌ ലോക്‌നാഥ് ബെഹ്‌റ

എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനം അറിയിച്ച്‌ ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: സമാധാനപരമായും സംഘര്‍ഷ രഹിതമായും വോട്ടിങ് പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനം അറിയിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ച പൊലീസിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും അര്‍ധസൈനിക വിഭാഗങ്ങളിലെ ജവാന്മാര്‍ക്കും സ്‌പെഷ്യല്‍ പൊലീസ് ഓഫിസര്‍മാര്‍ക്കും അദ്ദേഹം നന്ദിയും അറിയിച്ചു.…

Read More
error: Content is protected !!