ന്യൂഡല്‍ഹി: അന്തര്‍സംസ്ഥാന ചരക്കുനീക്കം സുഗമമായി നടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി. കര്‍ണാടകം കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കേന്ദ്ര…
Tag: