കൊച്ചി: പോലീസ് വിലക്കി എന്നിട്ടും നടക്കാനിറങ്ങിയ 41 പേരെ ഡ്രോണ്‍ പൊക്കി. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലവിലിരിക്കെ പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്കൊച്ചിയിലാണ് അറസ്റ്റിലായത്. കേരളാ…
lock down
-
-
Be PositiveErnakulam
ശ്രീമൂലം ക്ലബിന്റെ കരുതൽ കരങ്ങൾ കൂടുതൽ കുടുംബങ്ങളിലേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ഒരാൾ പോലും വിശന്നരിക്കേണ്ടി വരില്ലെന്ന് ആദ്യം പ്രഖ്യാപ്പിച്ച സംസ്ഥാനമാണ് നമ്മുടേത്. നമ്മുടെ ഭരണകർത്താക്കൾ പ്രഖ്യാപിച്ച ധീരമായ ചുവട് വെയ്പ്പുകൾക്ക് പിന്തുണയുമായി മുവാറ്റുപുഴയിലെ ജീവകാരുണ്യ മേഖലയിൽ…
-
ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍മൂലം കടുത്ത ദുരിതത്തിലായ അനാഥാലയങ്ങളെ സംരക്ഷിക്കാന്‍ അടിയന്തരശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കി. എല്ലാവര്ക്കും സൗജന്യമായി അരിയും ഗോതമ്പും നല്കുവാനുള്ള തീരുമാനം അനാഥാലയങ്ങളിലെ…
-
Crime & CourtKottayamReligious
ലോക്ക് ഡൗണ്‍ ലംഘിച്ച് സ്കൂളില്‍ ജുമാ നമസ്ക്കാരം ഈരാറ്റുപേട്ടയില്‍ 23 പേര് അറസ്റ്റില്‍
കോട്ടയം; ഈരാറ്റുപേട്ടയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജുമ നമസ്കാരം സംഘടിപ്പിച്ച 23 പേര് അറസ്റ്റില്‍. വെള്ളിയാഴ്ച നിരോധനം ലംഘിച്ച് സമീപത്തെ സ്കൂളില്‍ ജുമ നമസ്കാരം നടത്തിയവരാണ് പിടിയിലായത്. ഇതറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത്…
-
HealthNational
ലോക്ക് ഡൗണ്‍ നീട്ടില്ല, പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം: തിരക്ക് നിയന്ത്രിക്കാനാകണമെന്ന് പ്രധാനമന്ത്രി
കൊറോണ വൈറസ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏപ്രില്‍ 15ന് പൂര്‍ത്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ് ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം…
-
BusinessNationalRashtradeepam
ദിവസേന രണ്ട് ജിബി ഡാറ്റ സൗജന്യം: ‘ജിയോ ഡാറ്റാ പാക്ക്’ ഓഫറുമായി ജിയോ
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് സമ്ബൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗണിലായ ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷകരമായ തീരുമാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. ദിവസേന രണ്ട്…
-
ചെന്നൈ: തമിഴ്നാട്ടില്‍ സമൂഹവ്യാപനമെന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അവശ്യ സാധനങ്ങളുടെ വില്പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകള്‍ രാവിലെ ആറ്…
-
KeralaRashtradeepam
ബൈക്കുമായി കറങ്ങാന്‍ അനുവദിച്ചില്ല: യുവാവ് ആത്മഹത്യ ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബൈക്കുമായി പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്-ഗീത ദമ്ബതിമാരുടെ മകന് അഭിജിത്ത് (23) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ലോക്ക്…
-
KeralaRashtradeepam
റോഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ഭക്ഷണവും ഗ്ലൗസും മാസ്കും സാനിറ്റൈസറും ഉറപ്പാക്കണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിരോധനം നടപ്പാക്കുന്നതിന് നിയോഗിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വെയിലും ചൂടുമേറ്റ് ജോലി ചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള…
-
ErnakulamKeralaRashtradeepam
‘അച്ഛന് കളക്ടര്‍’ കാത്തിരിക്കുകയാണ് മകള്‍ക്ക് പേരിടാന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി; രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുംബത്തില്‍ നിന്ന് മാറി ജീവിക്കേണ്ടിവന്നവര്‍ നിരവധിയാണ്. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ആറ്റുനോറ്റു പിറന്ന കണ്മണിയെ കണ്‍നിറയെ കാണാനാവാതെയാണ് അദ്ദേഹം ബാഗ്ലൂരില്‍…
