കൊല്ലം: സംസ്ഥാനത്ത് കടുത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെ പൊലീസിനെ വെട്ടിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവനന്തപുരത്ത് നിന്നു ഓട്ടോറിക്ഷയില്‍ താമരക്കുളത്തേക്കു പോയ യുവാവാണ് പിടിയിലായത്. അളിയന് മരിച്ചെന്ന് സത്യവാങ്…
lock down
-
-
തിരുവനന്തപുരം: രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജോത്സ്യനെ കാണാനിറങ്ങിയ യുവാവിന് കണ്ടകശനി. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരെ തടഞ്ഞു വീട്ടിലേക്കയയ്ക്കാന്‍ കാട്ടാക്കട സിഐ ഡി.ബിജുകുമാര്‍ ജംക്ഷനിലെത്തിയപ്പോഴാണ് ഹെല്‍മറ്റില്ലാതെ യുവാവ് ബൈക്കിലെത്തിയത്. ജനങ്ങളോട് വീട്ടിലിരിക്കാന്‍ കേന്ദ്ര,…
-
ErnakulamKeralaRashtradeepamVideos
വാഹനം തടഞ്ഞ പൊലീസുകാരനോട് സിപിഎം നേതാവ് മോശമായി പെരുമാറിയതായി ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ലോക്ക്ഡൗണിനിടെ വാഹനം തടഞ്ഞ പൊലീസുകാരനോട് സിപിഎം നേതാവ് മോശമായി പെരുമാറിയതായി ആരോപണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വാഹനം തടഞ്ഞപ്പോള്‍, എന്റെ പേര് സക്കീര്‍ ഹുസൈന് സിപിഎം കളമശേരി ഏരിയാ…
-
ലോക്ഡൗണ്‍ റൂറല്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി പൊലിസ്. ലോക്ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലയില്‍ ബുധനാഴ്ച 233 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍ നിന്നായി 242 പേരെ…
-
KeralaRashtradeepam
ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ, നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ റോഡുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാനായി എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, ആലപ്പുഴ തുടങ്ങി നിരവധി…
-
KeralaRashtradeepam
ലോക്ഡൗണ്‍ യാത്രയ്ക്ക് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാനായി സംസ്ഥാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പാസ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചില വിഭാഗക്കാരെ പാസില്‍നിന്ന് ഒഴിവാക്കുകയും…
-
തിരുവനന്തപുരം: രാജ്യം 21 ദിവസത്തേക്ക് അടച്ചിടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലെ തുടര്‍ നടപടികള്‍ ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. നിലവില്‍ ഈമാസം 31 വരെ സംസ്ഥാനം പൂര്‍ണമായി…
-
IdukkiKeralaRashtradeepam
ഇടുക്കിയിലേക്ക് യാത്രാ നിയന്ത്രണം; വാഹനങ്ങള്‍ തടയും
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: കൊറോണ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഇടുക്കി ജില്ലയിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മറ്റു ജില്ലകളില്‍ നിന്ന് ഇടുക്കിയിലേക്ക് എത്തുന്നവരെ അതിര്‍ത്തികളില്‍…
-
KeralaRashtradeepam
വീടിനു പുറത്തിറങ്ങിയാല്‍ അറസ്റ്റ്; മുന്നറിയിപ്പുമായി കടകംപള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇനിയുള്ള 14 ദിവസം കേരളത്തിനു നിര്‍ണായകമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേവലമായ അഭ്യര്‍ഥന മാത്രമല്ല, കര്‍ശനമായ നടപടി വേണ്ടിവരും. ഇനി…
-
KeralaRashtradeepam
കേരളം സമ്പൂര്‍ണമായി അടച്ചിടും; മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളും സന്പൂര്‍ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക് ഡൗണ്‍ ഈ മാസം 31 വരെയാണ് ഉണ്ടാകുകയെന്നും സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. .…
